Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവനിതകളുടെ ശക്തി യാത്ര ; ടിക്കറ്റുകളുടെ എണ്ണം 500 കോടി കടന്നു by admin July 15, 2025 by admin July 15, 2025ബെംഗളൂരു: വനിതകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന കർണാടക സർക്കാരിന്റെ ശക്തി പദ്ധതി പ്രകാരം നൽകിയ ടിക്കറ്റുകളുടെ എണ്ണം 500 കോടി കടന്നു.2023…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു- ശിവമൊഗ്ഗ വന്ദേ ഭാരത് സർവിസ് വരുന്നു by admin July 15, 2025 by admin July 15, 2025ബംഗളൂരു: കർണാടകയിൽ റെയിൽവേ വികസന ത്തിന് മുതൽക്കൂട്ടായി പുതിയൊരു വന്ദേഭാരത് എ ക്സ്പ്രസ് കൂടി സർവിസ് തുടങ്ങുന്നു. ബംഗളൂരു-ശിവമൊഗ്ഗ പാതയിലാണ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമയക്കുമരുന്ന് കേസ് ; കർണാടക കോൺഗ്രസ് നേതാവ് അറസ്റ്റിൽ by admin July 15, 2025 by admin July 15, 2025ബംഗളൂരു: മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കർണാടകയിലെ കോൺഗ്രസ് നേതാവിനെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. കലബുറുഗി സൗത്ത് ബ്ലോക്ക് കോൺഗ്രസ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തി ; 16 വിദ്യാർഥികൾ ആശുപത്രിൽ by admin July 15, 2025 by admin July 15, 2025ബെംഗളൂരു : ബെളഗാവിയിൽ സ്കൂൾ കുട്ടികൾകുടിക്കാൻ വെള്ളമെടുക്കുന്ന ടാങ്കിൽ കീടനാശിനി കലർത്തിയെന്ന് പരാതി. വെള്ളം കുടിച്ചതിനെത്തുടർന്ന് ഛർദിയും വയറുവേദനയും അനുഭവപ്പെട്ട…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളുരുവില് നിന്ന് രാസലഹരി എത്തിച്ച് വില്പ്പന; 27കാരൻ എക്സൈസിന്റെ പിടിയില് by admin July 14, 2025 by admin July 14, 2025അന്യ സംസ്ഥാനത്ത് നിന്നും വൻ തോതില് മയക്കുമരുന്ന് എത്തിച്ച് വില്പ്പന നടത്തുന്ന യുവാവ് പിടിയില്.കൊല്ലം തൊടിയൂർ സ്വദേശി അനന്തു (27)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: വിവാഹസല്ക്കാരത്തിനിടെ സംഘര്ഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി by admin July 14, 2025 by admin July 14, 2025ബെംഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തില് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം.വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതല് ചിക്കൻ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു11 കിലോമീറ്റര് പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ by admin July 14, 2025 by admin July 14, 2025നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഈസ് മൈ ട്രിപ്പ് എന്ന കമ്ബനിയുടെ സഹസ്ഥാപകൻ ഒരു കോടി രൂപയുടെ ധനസഹായം വാഗ്ദാനം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : പാമ്ബുകള് ഞങ്ങളുടെ സുഹൃത്തുക്കള്’, ഗുഹയ്ക്കുള്ളില് ധ്യാനവും യോഗയും, വിശപ്പടക്കാൻ നൂഡില്സ്, കുഞ്ഞുങ്ങളുണ്ടായത് ഇന്ത്യയിലെത്തിയശേഷമെന്ന് റഷ്യൻ യുവതി by admin July 14, 2025 by admin July 14, 2025ബെംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഗോകര്ണയിലെ രാമതീര്ത്ഥ കുന്നിലെ വനമേഖലയിലെ ഗുഹയില് കഴിഞ്ഞിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ രണ്ടു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു by admin July 14, 2025 by admin July 14, 2025ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിൻ്റെ മകൻ ദേവദത്ത്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുജാതി വിവേചന ആരോപണം നിഷേധിച്ച് ബാംഗ്ലൂർ സർവകലാശാല by admin July 14, 2025 by admin July 14, 2025ബംഗളൂരു: കാമ്പസിൽ ദലിത് പ്രഫസർമാർക്കെതി രെ ജാതി വിരുദ്ധ നയങ്ങൾ പിന്തുടരുന്നെന്ന ആ രോപണത്തിൽ പ്രതികരണവുമായി ബാംഗ്ലൂർ സർവകലാശാല അധികൃതർ.…