Featuredകർണാടകപ്രധാന വാർത്തകൾഒന്നാം വർഷ പിയുസി പ്രവേശനം, അവസാന തിയതി ഫ്രബ്രുവരി 13. by admin February 6, 2021 by admin February 6, 2021ബെംഗളൂരു : ഒന്നാം വർഷ പ്രി യൂണിവേഴ്സിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം ഫെബ്രുവരി 13 ശനിയാഴ്ച വരെ നീട്ടിയതായി പ്രി യൂണിവേഴ്സിറ്റി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസിൽക്ക് ബോർഡ് ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി by admin February 6, 2021 by admin February 6, 2021ബെംഗളൂരു : സെൻട്രൽ സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്ക് നമുക്ക് എല്ലാവർക്കും നല്ലപോലെ അറിയാവുന്നതാണ്. ബാംഗ്ളൂരിലെ ഏറ്റവും വലിയ ഗതാഗത കുരുക്ക്…
Featuredകർണാടകപ്രധാന വാർത്തകൾപുതിയ തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസ്സാക്കി, by admin February 5, 2021 by admin February 5, 2021ബെംഗളൂരു: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉള്ള ശമ്പളത്തോട് കൂടിയുള്ള അവധി 30 ദിവസത്തിൽ നിന്ന്…
Featuredകർണാടകപ്രധാന വാർത്തകൾസിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ by admin February 4, 2021 by admin February 4, 2021ബെംഗളൂരു: സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ മാർച്ച്…
Featuredകർണാടകപ്രധാന വാർത്തകൾസിനിമസംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി. by admin February 4, 2021 by admin February 4, 2021ബെംഗളൂരു: സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി. നാലാഴ്ചത്തേക്കാണ് അനുമതിയെന്നും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി…
Featuredകർണാടകപ്രധാന വാർത്തകൾഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ by admin January 29, 2021 by admin January 29, 2021ബെംഗളൂരുവിലെ മെട്രോ, ബസ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോമൺ മൊബിലിറ്റി കാർഡ്’ ഈ വർഷം പുറത്തിറക്കുമെന്ന് കർണാടക ഗവർണർ…
covid19Featuredകർണാടകപ്രധാന വാർത്തകൾസംസ്ഥാനത്ത് സെറോ സർവേയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു by admin January 29, 2021 by admin January 29, 2021ബെംഗളൂരു : സംസ്ഥാനത്തെ മുപ്പത് ജില്ലകളിലും ബെംഗളൂരുവിലെ എട്ടു സോണുകളിലുമായി സെറോ സർവേയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു…
Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് ഫെബ്രുവരി ഒന്നുമുതൽ സ്കൂളുകള്‍ തുറക്കുന്നു by admin January 28, 2021 by admin January 28, 2021ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ്…
Featuredകർണാടകശിവമോഗ ക്വാറി സ്ഫോടനം; നാല് പേര് അറസ്റ്റില്‍ by admin January 26, 2021 by admin January 26, 2021ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലെ ക്വാറിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമ വി.വി സുധാകര്‍(57),…
Featuredകർണാടകപ്രധാന വാർത്തകൾഅസംതൃപ്തി : സംഥാനത്തു 4 ദിവസത്തിനിടെ വീണ്ടും വകുപ്പുമാറ്റം by admin January 26, 2021 by admin January 26, 2021ബെംഗളൂരു∙ അതൃപ്തരായ മന്ത്രിമാരെ അനുനയിപ്പിക്കാൻ 4 ദിവസത്തിനിടെ ചില മന്ത്രിമാരുടെ വകുപ്പുകളിൽ വീണ്ടും മാറ്റം വരുത്തി മുഖ്യമന്ത്രി യെഡിയൂരപ്പ. തന്റെ…