Featuredകർണാടകബിബിഎംപിബെംഗളൂരുപരിശോധനയുടെ പേരിൽ ചെറുകിട കച്ചവടക്കാരെ ബി ബി എം പി ദ്രോഹിക്കുന്നതായി പരാതി by ടാർസ്യുസ് September 11, 2021 by ടാർസ്യുസ് September 11, 2021ബെംഗളൂരു നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വഴിയോരഭക്ഷണശാലകൾക്കു മുന്നിലെ ആൾക്കൂട്ടവും ശുചിത്വവും പരിശോധിക്കാൻ ബിബിഎംപി. കോവിഡ് നിയന്ത്രണങ്ങളിൽ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബംഗളൂരുവില് പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പുറപ്പെട്ട യുവാവ് വീടിനടുത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു by ടാർസ്യുസ് September 11, 2021 by ടാർസ്യുസ് September 11, 2021കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഒന്നാം മൈലിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നാം മൈല്‍ കള്ളികാട്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമൃഗക്കൊഴുപ്പ് ആരോപണം: ഐഡി ഫ്രഷ് ഫുഡ് പരാതി നൽകി by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു: ഇൻസ്റ്റന്റ് ദോശ, ഇഡലി മാവ് തുടങ്ങിയ ഉൽപന്നങ്ങളിൽ മൃഗക്കൊഴുപ്പ് ഉപയോ ഗിക്കുന്നു എന്ന് ആരോപിക്കുന്ന പ്രചാരണത്തിനെതിരെ ഉൽപാദകരായ ഐഡി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഎങ്ങും എത്താതെ 4 വരിപ്പാത; ട്രെയിൻ വൈകുന്നത് തുടരും by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു • ദീർഘദൂര ട്രെയിനുകളുടെ പിടിച്ചിടൽ’ ഒഴിവാക്കാൻ കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെ റെയിൽ പാത നാലു വരിയാക്കുന്ന നടപടികൾ…
Featuredആരോഗ്യംകർണാടകപ്രധാന വാർത്തകൾകർണാടക: നിപ്പ പകരാതിരിക്കാൻ കർശന മുൻകരുതൽ സ്വീകരിക്കും, മുഖ്യമന്ത്രി by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളൂരു: സംസ്ഥാനത്ത് നിപ്പ പകരാതിരിക്കാൻ കർശന മുൻകരുതൽ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കേരളത്തിലെ നിപ്പ ബാധ കർണാടകയെ എങ്ങനെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ബെംഗളൂരുവിൽ by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021ബെംഗളുരു കോവി ഡ് വൈറസ് ഡെൽറ്റ വൈറസിനു പുറമേ ജനിതകമാറ്റം സംഭവിച്ച ഇതിന്റെ ഉപവകഭേദങ്ങളായ എ12, എവൈ 4 എന്നിവ…
Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്നുള്ളവരെ പൂർണമായി വിലക്കി ദക്ഷിണ കന്നഡ ഡി സിയുടെ ഉത്തരവ് by മൈത്രേയൻ September 10, 2021 by മൈത്രേയൻ September 10, 2021കേരളത്തില്‍ നിന്നും തിരിച്ചുമുള്ള എല്ലാ സഞ്ചാരങ്ങളും രണ്ടു മാസത്തേക്ക് വിലക്കി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷനര്‍ ഡോ.കെ വി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരുവിൽ 11,12 തിയതികളിൽ വൈദ്യുതി മുടങ്ങുo by admin September 10, 2021 by admin September 10, 2021ബംഗളുരു: ബെംഗളൂരുവിലെ നെലഗെദരനഹള്ളി വെസ്റ്റ് സർക്കിൾ സ്റ്റേഷനുകൾക്ക് കീഴിൽ നടക്കുന്ന അറ്റകുറ്റപണികളെ തുടർന്ന് സെപ്തംബർ 11, 12 തീയതികളിൽ നഗരത്തിലെ…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1074 പേർക്കാണ്. by admin September 9, 2021 by admin September 9, 2021കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1074 പേർക്കാണ്. 1136 പേർ രോഗമുക്തി നേടി. 14 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
Featuredആരോഗ്യംകർണാടകബെംഗളൂരുനിപ്പയ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക by admin September 9, 2021 by admin September 9, 2021ബെംഗളൂരു: നിപ്പ യ്ക്കെതിരെ കനത്ത സുരക്ഷയൊരുക്കി കർണാടക. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനമായ കേരളത്തിൽ നിപ്പ വൈറസ് സ്ഥിതീകരിച്ച് മരണം…