Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു: മയക്കുമരുന്ന് കടത്തിയതിന് രണ്ട് നൈജീരിയൻ പൗരന്മാരെയും, ഒരു മലയാളിയെയും അറസ്റ്റ് ചെയ്തു by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ബെംഗളൂരു: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു ഇന്ത്യക്കാരനെയും സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ആന്റി നാർക്കോട്ടിക്…
Featuredകേരളംകർണാടകടെക്നോളജിബിസിനസ്“നമ്മ കാർഗോ സർവീസ് ! കർണാടക ആർടിസി വരുമാനം ഉയർത്തുന്നു ;കട്ടപ്പുറത്തായി കെരള ആർടിസി യുടെ കാർഗോ സർവീസ് by admin September 14, 2021 by admin September 14, 2021ബെംഗളൂരു കോവിഡ് നിയ ന്ത്രണവും ഡീസൽ വില വർധ നയും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർണാടക ആർടിസിക്ക് ആശ്വാ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുസ്റ്റേഡിയത്തിൽ ഗുണ്ടാനേതാവിന്റെ കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം by മൈത്രേയൻ September 14, 2021 by മൈത്രേയൻ September 14, 2021ബെംഗളൂരു: ഫുട്ബോൾ സ്റ്റേഡിയത്തിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സെൻട്രൽ ഡിസിപി എം. എൻ അനുചേതിന്റെ നേതൃത്വത്തിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംവില വർധനയ്ക്കെതിരെ വിധാൻ സൗധയിലേക്ക് പ്രതിപക്ഷത്തിന്റെ കാളവണ്ടി റാലി by admin September 14, 2021 by admin September 14, 2021ബെംഗളൂരു : കർണാടക നിയ മസഭാ, നിയമനിർമാണ കൗൺസിൽ വർഷകാല സമ്മേളനത്തിനു തുടക്കമിട്ട ഇന്നലെ, കോൺഗ്രസ് നേതാക്കൾ വിധാൻ സൗധയിലെത്തിയത്…
covid19Featuredകർണാടകബെംഗളൂരുഅടുത്ത മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു • ഒക്ടോബറിലോ,നവംബറിലോ കർണാടകയിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് സർക്കാരിനു സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.വരും മാസങ്ങളിലെ ഉത്സവങ്ങൾ കൂടി…
Featuredകർണാടകപ്രധാന വാർത്തകൾഹൃദയാഘാതം മൂലം യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന് സുലൈമാന്‍ 32 ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.മുസ്ഥഫ കെ.ഒ സുബൈദ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673;1074 പേർ രോഗമുക്തി നേടി by admin September 13, 2021 by admin September 13, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673 പേർക്കാണ്. 1074 പേർ രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകൊമേഴ്സ്യൽ സ്ട്രീറ്റിൽ വീണ്ടും പൊളിച്ചു പണി;14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യയിടമായ കൊമേഴ്സ്യൽ സ്ട്രീറ്റ്ഇന്ന് മുതൽ 14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഅതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കും by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തിയോടു ചേർന്നു ള്ള കർണാടക ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ അതതു കലക്ടർമാർക്ക് സർക്കാർ അനുമതി…
Featuredകർണാടകബെംഗളൂരുബംഗളുരു: ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പുകൾ കൂടി വരുന്നു; വ്യാപാരികൾ ആശങ്കയിൽ by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഡിജി റ്റൽ പേയ്മെന്റ് തട്ടിപ്പുകൾ വർധിക്കുന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നു. ചെറുകിട വ്യാപാരികൾ കൂടുതലായി…