Featuredകർണാടകടെക്നോളജിബെംഗളൂരുബെംഗളൂരു;ബസ്സുകൾ ഡീസൽ വില താങ്ങുന്നില്ല , സി എൻ ജി യിലേക്ക് മാറാൻ തീരുമാനം by ടാർസ്യുസ് September 17, 2021 by ടാർസ്യുസ് September 17, 2021ബെംഗളൂരു: ഇന്ധന വിലക്കയറ്റം മൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്കു മാറ്റാൻ നീക്കവുമായി സർക്കാർ.ഡൽഹിയിലും മറ്റും…
covid19Featuredകർണാടകബെംഗളൂരുകോവിഡ് സ്ഥിരീകരിച്ചത് 1108പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 0.66 by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1108 പേർക്കാണ്. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 16174. 809…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകർണാടകയിൽ ഇന്ധന സെസ് കുറയ്ക്കണമെന്ന് നിയമസഭയിൽ സിദ്ധരാമയ്യ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബംഗളുരു: തമിഴ്നാട് മാതൃകയിൽ കർണാടകയും ഇന്ധന സെസ് കുറയ്ക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പെട്രോൾ, ഡീസൽ…
Featuredകർണാടകബെംഗളൂരുബെംഗളൂരു ഇലക്ട്രോണിക് സിറ്റി എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: എക്സ്പ്രസ്വേ മേല്‍പാലത്തിലുണ്ടായ അപകടത്തില്‍ 30 അടി താഴേക്കു വീണ രണ്ടു പേര് മരിച്ചു.ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഇലക്ട്രോണിക് സിറ്റി…
Featuredകേരളംകർണാടകബെംഗളൂരുകേരളത്തിലേക്കുള്ള കർണാടക ആർ.ടി.സിയുടെ മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ്സ് നിരക്ക് കുറച്ചു by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളൂരു: കർണാടക ആർ.ടി.സിയുടെ കേരളത്തിലേക്കുള്ള മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ ടിക്കറ്റു നിരക്ക് കുറച്ചു. നിലവിലുണ്ടായിരുന്ന നിരക്കിൽ…
Featuredകർണാടകബെംഗളൂരുകലാസിപ്പാളയം മാർക്കറ്റ് മറന്നേക്കൂ ;മാർക്കറ്റ് സ്ഥിരമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റാൻ സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളുരു: കലാശിപാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിക്കു സമീപം സിംഗേന അഗ്ര ഹാരയിലേക്കു സ്ഥിരമായി മാറ്റാൻ സർക്കാർ.കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത്…
Featuredകർണാടകബെംഗളൂരുവിധാൻ സൗദ ഇനി മുതൽ ‘സോളാർ ‘ ;പ്രകൃതി സൗഹൃദ നീക്കവുമായി സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021സർക്കാർ ഓഫീസ് സൗരോർജത്തിൽ പ്രവർത്തിക്കണമെന്നുള്ള ദീർഘകാലനയം യാഥാർഥ്യമാകുന്നു. വിധാൻ സൗധ, വികാസ് സൗധ, എംഎസ് കെട്ടിടം എന്നിവയുടെ മേൽക്കൂരകളിൽ സൗരോർജ…
covid19Featuredകർണാടകവിദ്യാഭ്യാസംഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉടൻ തുടങ്ങിയേക്കില്ല ; കർണാടക വിദ്യാഭ്യാസ മന്ത്രി by admin September 16, 2021 by admin September 16, 2021ബെംഗളുരു • സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ സ്കൂളുകളിൽ 1-5 വരെ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിൽ തീരുമാനമെടുക്കുവെന്ന് പ്രാഥമിക…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ആയിരം കടന്നു വീണ്ടും കോവിഡ്; പുതിയ 1116 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു ;ബെംഗളൂരുവിലും വർദ്ധനവ് by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1116 പേർക്കാണ്. 970 പേർ രോഗമുക്തി നേടി. 8കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്: ഉത്തരവുമായി കോയമ്ബത്തൂര്‍ നഗരസഭ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021കോയമ്ബത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്പ്പറേഷന്. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി…