Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുട്രെയിൻ റൂട്ട് മാറ്റം by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബെംഗളുരു സേലം ഡിവിഷന് കീഴിലെ ഓമലൂർ മേട്ടൂർ ഡാം സെക്ഷനിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു എറണാകുളം സൂപ്പർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു നൃപതുംഗ സർവകലാശാല കോളജ് വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബെംഗളൂരു: നൃപതുംഗ സർവകലാശാല കോളജ് വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നു. ദിവസം 300 പേർക്കാണു ഭക്ഷണം നൽകുക. ദൂരെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകര്ണാടകയില് വീണ്ടും ക്രിസ്ത്യന് പള്ളിക്കുനേരെ ആക്രമണം by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ബംഗളൂരു: ദക്ഷിണ കര്ണാടകയിലെ ചിക്കബല്ലാപുര് ജില്ലയില് ക്രിസ്ത്യന് പള്ളിക്കുനേരെ ആക്രമണം. 160 വര്ഷം പഴക്കമുള്ള സെന്റ് ജോസഫ്സ് പള്ളിയുടെ കൂടാരവും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളൂരു:ഓണ്ലൈനായി തേങ്ങ ഓര്ഡര് ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ! കടയും ഉമടയെയും തേടി പോയത് മൈസൂരുവിലേയ്ക്കും by കൊസ്തേപ്പ് December 23, 2021 by കൊസ്തേപ്പ് December 23, 2021ഓണ്ലൈനായി തേങ്ങ ഓര്ഡര് ചെയ്ത യുവതിക്ക് നഷ്ടമായത് 45,000 രൂപ. ബംഗളൂരു സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില് യുവതി നല്കിയ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംസ്ഥാനമൊഴിയുമെന്ന സൂചന നല്കി കര്ണാടക മുഖ്യമന്ത്രി by admin December 22, 2021 by admin December 22, 2021ബംഗലൂരു: സ്ഥാന ചലനമുണ്ടാകുമെന്നു സൂചന നല്കി കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രസ്താവന. തന്റെ നിയോജകമണ്ഡലമായ ഷിഗ്ഗോണിലാണ് ബാമ്മെ സ്ഥാന…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംമതപരിവര്ത്തന വിരുദ്ധ ബില് കീറി ഡി കെ ശിവകുമാര്; കര്ണാടക നിയമസഭയില് നാടകീയ രംഗങ്ങള് by admin December 22, 2021 by admin December 22, 2021ബംഗളൂരു: കര്ണാടക നിയമസഭയില് അരങ്ങേറിയത് നാടകീയ രംഗങ്ങള്. മതപരിനര്ത്തന വിരുദ്ധ ബില്ലിന്റെ അവതരണത്തിനിടെ കര്ണാടക നിയമസഭയില് ബഹളത്തിലൂടെയായിരുന്നു തുടക്കം ഒടുവില്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുപുതുവത്സരാഘോഷം പുറത്ത് വേണ്ട അകത്ത് മതി; പുതിയ നിയന്ത്രണവുമായി കര്ണാടക സര്ക്കാര് by admin December 22, 2021 by admin December 22, 2021ബംഗളൂരു: പുതുവത്സര ആഘോഷങ്ങള്ക്കും മറ്റും പുതിയ നിയന്ത്രണവുമായി കര്ണാടക സര്ക്കാര്. സംസ്ഥാനത്ത് കോവിഡ് വര്ധിക്കുന്നതിനാലും ദിനംപ്രതി ഒമൈക്രോണ് കേസുകളുടെ വര്ധനവും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംബെലഗാവി ആരുടെതാണ്; മഹാരാഷ്ട്ര – കർണാടക പോരിന് പിന്നിൽ? by admin December 22, 2021 by admin December 22, 2021കന്നഡ സംഘടനകളും മറാത്തി സംഘടനകളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർണാടകത്തിലെ ബെലഗാവിയിൽ നിരോധനാജ്ഞ തുടരുകയാണ്. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംKarnataka |”യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തോളൂ.. പദ്ധതി എങ്ങനെയും പൂര്ത്തീക്കരിക്കണം”: സർക്കാരിനോട് പ്രതിപക്ഷം by admin December 22, 2021 by admin December 22, 2021അപ്പര് കൃഷ്ണ പ്രോജക്ട് (Upper Krishna Project) ഏതു വിധേനെയും പൂര്ത്തിയാക്കാന് കര്ണാടക സര്ക്കാര് (Karnataka Government) നടപടിയെടുക്കണമെന്ന് ലെജിസ്ലേറ്റീവ്…
Featuredകർണാടകപ്രധാന വാർത്തകൾകന്നഡ സംഘടനകൾ ഡിസംബറിൽ 31ന് കർണാടക ബന്ദിന് ആഹ്വാനം ചെയ്തു by മൈത്രേയൻ December 22, 2021 by മൈത്രേയൻ December 22, 2021ബെംഗളൂരു: മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ എസ്) പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ കന്നഡ സംഘടനകളുടെ കൂട്ടായ്മ ഡിസംബർ 31…