Featuredകർണാടകദേശീയംബെംഗളൂരുരാഷ്ട്രീയംമോദിയുടെ ഏഴുവര്‍ഷം നമ്മളെ 70 വര്‍ഷം പിറകിലെത്തിച്ചു, ഇവിടെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത് നുണ ഫാക്ടറി മാത്രം -സിദ്ധരാമയ്യ by admin June 1, 2021 by admin June 1, 2021ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഏഴുവര്‍ഷം…
Featuredകേരളംകർണാടകപ്രധാന വാർത്തകൾപച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ by admin June 1, 2021 by admin June 1, 2021കണ്ണൂർ: കർണാടകയിലെ ഹുൻസൂരിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 75 ലിറ്റർ മദ്യം കണ്ണൂരിലെ ഇരിട്ടിയിൽ വെച്ച്…
Featuredകർണാടകബെംഗളൂരുമകന്റെ ജീവന് രക്ഷിക്കാന്‍ മൈസുരുവിൽ നിന്നും ബംഗളുരു നിംഹാൻസിലേക്ക് ; അച്ഛന് സൈക്കിളില്‍ താണ്ടിയത് 280 കിലോമീറ്റര്‍ by admin June 1, 2021 by admin June 1, 2021ബംഗലൂരു: മകന്റെ ജീവന് രക്ഷിക്കാന്‍ വര്‍ഷങ്ങളായി മുടങ്ങാതെ കഴിക്കുന്ന മരുന്നിനായി ലോക്ടൗണില്‍ 280 കിലോമീറ്റര്‍ സൈക്കിളോടിച്ച് അച്ഛന്. പ്രതിദിന കേസുകൾ…
Featuredകർണാടകബെംഗളൂരുസിനിമനടി പ്രണിത സുഭാഷ് വിവാഹിതയായി by admin June 1, 2021 by admin June 1, 2021ബംഗളൂരു : നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം…
covid19Featuredകർണാടകബെംഗളൂരുപ്രതിദിന കേസുകൾ 5000 താഴെ എത്തുന്നത് വരെ കർണാടകയിൽ ലോക്ക്ഡൗൺ തുടരണം ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു by admin June 1, 2021 by admin June 1, 2021ബംഗളുരു ; കർണാടക ലോക്ക്ഡൗൺ വിലയിരുത്തുന്നതിന് നിയോഗിച്ച സാങ്കേതിക ഉപദേശക സമിതിയുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകിയതായി റിപ്പോർട്ട്…
covid19കർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്. by admin June 1, 2021 by admin June 1, 2021ബംഗളുരു: ബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്.സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി…
covid19Featuredകർണാടകബെംഗളൂരുലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക by admin June 1, 2021 by admin June 1, 2021ബംഗളൂരു: പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിര ത്തിൽ താഴെ എത്തുന്നതോടെ ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് കർണാടക. രോഗബാധ കുറയുകയാണെങ്കി…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകലങ്ങി തെളിയുമോ കർണാടക ? ലോക്കഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ് by admin May 31, 2021 by admin May 31, 2021ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ചിട്ടുള്ള കർണാടക ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടു നിലവിൽ വ്യക്തത ഇല്ലെങ്കിലും മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ കോവിഡ് മുക്തരായ കുട്ടികളിൽ അപൂർവ രോഗം ; ആശങ്ക by admin May 31, 2021 by admin May 31, 2021ബെംഗളൂരു: കുട്ടികളിൽ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങൾ കാണിക്കുന്ന മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രം എന്ന അപൂർവ്വം രോഗം കൂടുതലായി കണ്ടുവരുന്നത്…
Featuredകേരളംകർണാടക‘എത്ര ടാങ്കര്‍ പാല് എത്തിയാലും പൊടിയാക്കാനുള്ള സൗകര്യമുണ്ട്’; മില്‍മയുടെ പ്രതിസന്ധി പരിഹരിക്കാമെന്ന് കര്‍ണാടക by admin May 31, 2021 by admin May 31, 2021ബംഗളൂരു: കേരളത്തിലെ ക്ഷീര കര്‍കര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കര്‍ണാടകയിലെ ഫാക്ടറികള്‍. കേരളത്തില്‍ നിന്ന് എത്ര ടാങ്കര്‍ പശുവില്‍ പാല് എത്തിയാലും തങ്ങളുടെ…