ബംഗളൂരു: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്ബോള്‍ ബംഗളൂരുവില്‍ രാമക്ഷേത്രവും ഹനുമാൻ പ്രതിമയും ഉദ്ഘാടനം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ബംഗളൂരു ബിദറഹള്ളിയില്‍…
കർണാടക
ബംഗളൂരു: ബൈക്കപകടത്തില്‍ പരിക്കേറ്റ യുവ ഫുട്ബാള്‍ താരം അന്തരിച്ചു. ബാബുസപാളയ പ്രകൃതി ടൗണ്‍ഷിപ് സ്വദേശി കൃഷ്ണമൂർത്തി-ശോഭ ദമ്ബതികളുടെ മകൻ കെ.മോനിഷ്…
ബെംഗളൂരു: ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽനിന്ന് രക്ഷനേടാൻ ‘ബ്രൗസ് സേഫ്’ ആപ്പുമായി കർണാടകം. കർണാടക ഐ.ടി., ബി.ടി. വകുപ്പിന്റെ നേതൃത്വത്തിൽ ബെംഗളൂരു…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കര്‍ണാടകയില്‍ രാമക്ഷേത്രത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് യുവാവ് പിടിയില്‍
by adminby adminബംഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കർണാടകയിലെ ഗഡാഗ് സ്വദേശി…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരു: ഓട്ടം വേണ്ടെന്നുവെച്ചു, യുവതിയെ മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍; കേസെടുത്ത് പോലീസ്
ബംഗളൂരു: നഗരത്തില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം. പട്ടാപകല്‍ ബംഗളൂരുവിലെ ബെല്ലാണ്ടുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ മന്ത്രവാദം;യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ
by adminby adminബെംഗളൂരു: തന്റെ മുൻ കാമുകനുമായി ഒന്നിയ്ക്കാൻ ഓൺലൈൻ ജോത്സ്യന്റെ സഹായം തേടിയ യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷം രൂപ. കാമുകനുമായി ഒരുമിക്കാനും…
ബെംഗളൂരു: വർഷങ്ങളായി ആചാരങ്ങളും പാരമ്പര്യവും പിന്തുടർന്നുപോരുന്നവരാണ് തങ്ങളെന്നും മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കോൺഗ്രസിന് മറ്റുള്ളവരിൽനിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ബംഗളൂരു: ബാബരി മസ്ജിദ് തകർത്ത പ്രദേശത്ത് പണിതുയർത്തിയ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന ചടങ്ങിനോടനുബന്ധിച്ച് കർണാടകയിലും കനത്ത സുരക്ഷ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബംഗളൂരുവിൽ എസ്.ഐ പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്
ബംഗളൂരു: ജനുവരി 23ന് എസ്.ഐ നിയമന പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്.പരീക്ഷാ കേന്ദ്രങ്ങളുടെ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കന്നട ബോര്‍ഡ്: നിബന്ധന പാലിക്കാത്ത 34,262 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കന്നട ഭാഷാ നിബന്ധന പാലിക്കാത്തതിന്റെ പേരില്‍ ബംഗളൂരു നഗരത്തിലെ കടകള്‍, ഓഫിസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയടക്കം 34,262 സ്ഥാപനങ്ങള്‍ക്ക് ബി.ബി.എം.പി…