ബെംഗളൂരു: റിപ്പബ്ലിക് ദിന പതാക ഉയർത്തുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ പരേഡിനിടെ വെടിയേറ്റ് ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്സൻ്റെ കാൽമുട്ടിന് പരിക്ക്. വിജയപുര…
കർണാടക
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും ഇടിച്ചു നിരത്തി
by adminby adminബെംഗളൂരു: കയ്യേറ്റം ആരോപിച്ച് ബെംഗളൂരുവിൽ നൂറിലേറെ ഫ്ലാറ്റുകളും വീടുകളും കർണാടക വ്യവസായ മേഖല വികസന ബോർഡ് (കെഐഎഡിബി) ഇടിച്ചു നിരത്തി.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബാംഗ്ലൂര്‍ ലാല്‍ബാഗ് ഫ്ലവര്‍ ഷോ 2024:കണ്ടുതീര്‍ക്കാൻ ഒരു ദിവസം കൂടി മാത്രം
ബംഗ്ലൂർ ലാല്‍ ബാഗ് ഫ്ലവർ ഷോ അവസാനിക്കാൻ ഇനി രണ്ടു ദിവസമേയുള്ളൂ. മനംമയക്കുന്ന ഭംഗിയില്‍ അപൂര്‍വ്വങ്ങളായ പൂക്കള്‍ പൂത്തുലഞ്ഞ് നില്ക്കുന്ന…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കാൻ കര്‍ണാടക
by adminby adminബംഗളുരു: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസവും അവയ്ക്കെതിരെ മഹാത്മാഗാന്ധി നിര്‍ദ്ദേശിച്ച പരിഹാരവും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കാനൊരുങ്ങി കര്‍ണാടക.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത ; മലയാളിയായ പ്രിൻസിപ്പല്‍ ഒളിവില്‍
by adminby adminബംഗളൂരു: ബംഗളുരുവിലെ ദില്ലി പബ്ലിക് സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. മലയാളിയായ ജിയന്ന…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
യശ്വന്ത്പുര്‍- കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലെ സ്റ്റോപ് സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ
ബംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ അനുവദിച്ചിരുന്ന താല്‍ക്കാലിക സ്റ്റോപ്പുകള്‍ സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.സേലം, പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ…
ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ പീനിയ ഇൻഡസ്ട്രിക്കും നാഗസാന്ദ്രയ്ക്കുമിടയിൽ വെള്ളിയാഴ്ചമുതൽ ഞായറാഴ്ചവരെ സർവീസ് മുടങ്ങും.നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്കുള്ള പാതയുടെ അന്തിമജോലികൾ…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു :നഗരത്തിൽ വ്യവസായ മേഖലയിൽ നിർമിച്ച വീടുകൾ പൊളിച്ചു നീക്കി
ബെംഗളൂരു : കാഡുബീസനഹള്ളിയിൽ വ്യവസായ മേഖലയിൽ നിർമിച്ച നൂറോളം വീടുകൾ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡിവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) പൊളിച്ചു…
ബംഗളൂരു: നഗരത്തില്‍ തിരക്കേറിയ മേഖലകളില്‍ 11 ആകാശ നടപ്പാതകള്‍ (സ്കൈ വാക്ക്) നിർമിക്കാൻ ബി.ബി.എം.പി പദ്ധതി.പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി)…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
റിപ്പബ്ലിക് ദിനാഘോഷം : ഒരുമാസം നീളുന്ന ഭരണഘടനാ ബോധവത്കരണവുമായി കർണാടക സർക്കാർ
ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടനയുടെ തത്ത്വങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ഒരുമാസം നീളുന്ന പ്രചാരണ പരിപാടിയുമായി കർണാടക സർക്കാർ. വെള്ളിയാഴ്ച…