covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9 by admin November 10, 2021 by admin November 10, 2021ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്. 247 പേർ ഇന്ന് രോഗമുക്തി…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംബിബിഎംപി തിരഞ്ഞെടുപ്പ്: ഇനി സുപ്രീം കോടതി തീരുമാനിക്കും by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു : കാല താമസമില്ലാതെ ബിബിഎംപി തിരഞ്ഞടുപ്പു നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതി…
Featuredകർണാടകബെംഗളൂരുമുംബൈ കർണാടക അല്ല, ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു: മുംബൈ കർണാടക ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണു പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.…
Featuredകർണാടകരാഷ്ട്രീയംദേവെഗൗഡയുടെ അന്ത്യാഭിലാഷം ജനതാദൾ ഭരണം പിടിക്കുന്നത് by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു ജനതാദൾ എസി നെ സ്വന്തം നിലയ്ക്ക് കർണാടകയിൽ അധികാരത്തിൽ എത്തിക്കണമെന്നതാണു ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ അന്ത്യാഭിലാഷമെന്നു മകനും ജനതാദൾ…
Featuredകർണാടകബെംഗളൂരുബെംഗളൂരു പിയു ജീവനക്കാർക്ക് ഇനി ധൈര്യമായി ജീൻസും ടീഷർട്ടും ധരിക്കാം! by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളൂരു ജോലിക്കെത്തുന്ന പ്രി യൂണിവേഴ്സിറ്റി (പിയു) കോളേജ് ജീവനക്കാർ ജീൻസും ടീഷർട്ടും ധരിക്കരുതെന്ന ഉത്തരവ് കടു ത്ത വിമർശനത്തെ തുടർന്നു…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംബെംഗളുരുവിൽ കെജി: ഓഫ്ലൈൻ ക്ലാസുകൾ വേണ്ടെന്ന നിലപാടിൽ രക്ഷിതാക്കൾ by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ബെംഗളുരു • എൽകെജി, യുകെജി, അങ്കണവാടികൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടും തൽക്കാലം ഓഫ്ലൈൻ ക്ലാസുകൾ വേണ്ടെന്ന നിലപാടിലാണു ദൂരിഭാഗം…
Featuredകർണാടകചെന്നൈബെംഗളൂരുബെംഗളൂരു;8 സബേർബൻ ട്രെയിനുകൾ കൂടി സർവീസ് തുടങ്ങുന്നു by ടാർസ്യുസ് November 10, 2021 by ടാർസ്യുസ് November 10, 2021ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള മെമു ഉൾപ്പെടെ ഇന്നും നാളെയുമായി 8 സബേർബൻ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. വിമാനത്താവള സ്റ്റേഷൻ വഴിയുള്ള…
covid19Featuredകേരളംകർണാടകബെംഗളൂരുആർടിപിസിആർ നിബന്ധന മഹാരാഷ്ട്രയ്ക്ക് ഇളവ്, കേരളത്തിനില്ല by ടാർസ്യുസ് November 10, 2021 by ടാർസ്യുസ് November 10, 2021ബെംഗളുരു: മഹാരാഷ്ട്രയിൽ നിന്നുള്ള യാത്രക്കാർക്കു കർണാടക ഇളവു നൽകുമ്പോഴും കേരളത്തിനായുള്ള കർശന കോവിഡ് നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല. 2 ദിവസത്തെ ഹ്രസ്വസന്ദർശനത്തിനു…
covid19Featuredആരോഗ്യംകർണാടകകർണാടകയിൽ കുട്ടികൾക്കുള്ള വാക്സിനേഷനിൽ രോഗാവസ്ഥയുള്ള കുട്ടികൾക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യമന്ത്രി by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ ചൊവ്വാഴ്ച 293 പുതിയ കോവിഡ് -19 കേസുകളും നാല് മരണങ്ങളും…
Featuredകർണാടകസാഹിത്യംകർണാടക ട്രാൻസ്ജെൻഡർ നർത്തകി മഞ്ചമ്മ ജോഗതിയുടെ ജീവിതം! യാചകനിൽ നിന്ന് പത്മശ്രീ അവാർഡ് ജേതാവ് വരെ. by കൊസ്തേപ്പ് November 10, 2021 by കൊസ്തേപ്പ് November 10, 2021നാടോടിനൃത്തത്തിന് നൽകിയ സംഭാവനയ്ക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച കർണാടകയിലെ ട്രാൻസ്ജെൻഡർ വനിത മഞ്ചമ്മ ജോഗതി ചൊവ്വാഴ്ച പവർ ഹൗസ് രാഷ്ട്രപതി…