covid19Featuredകർണാടകബെംഗളൂരുഇന്ന് കർണാടകയിൽ 463 കോവിഡ് മരണങ്ങൾ ;307 പേരും ബാംഗളൂരിൽ ;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം by admin June 2, 2021 by admin June 2, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16387 പേർക്കാണ്. 21199 പേർ രോഗമുക്തി നേടി. 463 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകബെംഗളൂരുരാഷ്ട്രീയംപൊതുജനങ്ങള്ക്ക് വിതരണം ചെയ്യേണ്ട വാക്സിന് എത്തിച്ചത് സ്വന്തം സ്ഥാപനത്തില്‍; നല്‍കുന്നത് ബിജെപിക്കാര്‍ക്ക് മാത്രവും; എംഎല്‍എക്കെതിരെ ബംഗളൂരുവില്‍ വ്യാപക പ്രതിഷേധം by admin June 2, 2021 by admin June 2, 2021ബംഗളുരു: പൊതുജനങ്ങള്‍ക്കായുള്ള വാക്സിന് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെത്തിച്ച് വിതരണം നടത്തിയ കര്‍ണാടകയിലെ ബിജെപി എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനം. ബംഗളൂരുവിലെ സിവി…
covid19Featuredകർണാടകബെംഗളൂരുരാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രം by admin June 2, 2021 by admin June 2, 2021ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ കുറയുന്നതിനനുസരിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ മാത്രമേ…
Featuredകേരളംകർണാടകമദ്യക്കടത്തും അറസ്റ്റും നിത്യ സംഭവം; മൂന്നാഴ്ചയ്ക്കിടെ കർണാടകയിൽ നിന്നും കടത്തുന്നതിനിടിയിൽ മക്കൂട്ടത്തു പിടിച്ചത് 900 ലിറ്റർ by admin June 2, 2021 by admin June 2, 2021ഇരിട്ടി : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള മദ്യക്കടത്ത് പിടികൂടുന്നത് നിത്യസംഭവമാകുന്നു. ചൊവ്വാഴ്ച പച്ചക്കറി വാഹനത്തില്‍ കടത്തിയ 230 ലിറ്റര്‍ മദ്യമാണ്…
covid19Featuredകർണാടകപ്രതീക്ഷ നൽകി കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ; വിശദമായി വായിക്കാം by admin June 1, 2021 by admin June 1, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14304 പേർക്കാണ്. 29271 പേർ രോഗമുക്തി നേടി. 464 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകദേശീയംബെംഗളൂരുരാഷ്ട്രീയംമോദിയുടെ ഏഴുവര്‍ഷം നമ്മളെ 70 വര്‍ഷം പിറകിലെത്തിച്ചു, ഇവിടെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത് നുണ ഫാക്ടറി മാത്രം -സിദ്ധരാമയ്യ by admin June 1, 2021 by admin June 1, 2021ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഏഴുവര്‍ഷം…
Featuredകേരളംകർണാടകപ്രധാന വാർത്തകൾപച്ചക്കറി വണ്ടിയിൽ കർണാടകയിൽ നിന്നും മദ്യം കടത്തിയിൽ രണ്ടു മലയാളികൾ കേരള-കർണാടകം അതിർത്തിയിൽ പിടിയിൽ by admin June 1, 2021 by admin June 1, 2021കണ്ണൂർ: കർണാടകയിലെ ഹുൻസൂരിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ചു കടത്തിയ 75 ലിറ്റർ മദ്യം കണ്ണൂരിലെ ഇരിട്ടിയിൽ വെച്ച്…
Featuredകർണാടകബെംഗളൂരുമകന്റെ ജീവന് രക്ഷിക്കാന്‍ മൈസുരുവിൽ നിന്നും ബംഗളുരു നിംഹാൻസിലേക്ക് ; അച്ഛന് സൈക്കിളില്‍ താണ്ടിയത് 280 കിലോമീറ്റര്‍ by admin June 1, 2021 by admin June 1, 2021ബംഗലൂരു: മകന്റെ ജീവന് രക്ഷിക്കാന്‍ വര്‍ഷങ്ങളായി മുടങ്ങാതെ കഴിക്കുന്ന മരുന്നിനായി ലോക്ടൗണില്‍ 280 കിലോമീറ്റര്‍ സൈക്കിളോടിച്ച് അച്ഛന്. പ്രതിദിന കേസുകൾ…
Featuredകർണാടകബെംഗളൂരുസിനിമനടി പ്രണിത സുഭാഷ് വിവാഹിതയായി by admin June 1, 2021 by admin June 1, 2021ബംഗളൂരു : നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന് രാജുവാണ് വരന്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം…
covid19Featuredകർണാടകബെംഗളൂരുപ്രതിദിന കേസുകൾ 5000 താഴെ എത്തുന്നത് വരെ കർണാടകയിൽ ലോക്ക്ഡൗൺ തുടരണം ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു by admin June 1, 2021 by admin June 1, 2021ബംഗളുരു ; കർണാടക ലോക്ക്ഡൗൺ വിലയിരുത്തുന്നതിന് നിയോഗിച്ച സാങ്കേതിക ഉപദേശക സമിതിയുടെ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നൽകിയതായി റിപ്പോർട്ട്…