Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിഡിഎ സ്ഥലലേലത്തിൽ ക്രമക്കേട്; 6 പേർ പിടിയിൽ by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) സ്ഥലലേലത്തിൽ ക്രമക്കേട് നടത്തിയ 2 ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ബിഡിഎ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു62-ാം ജന്മദിന നിറവിൽ ബൊമ്മെ; 11 പശുക്കളെ ദത്തെടുത്തു by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു • 62-ാം ജന്മദിനത്തിൽ ന്റെ ഭാഗമായി 11 പശുക്കളെ ദത്തെടുത്ത് മുഖ്യമന്ത്രി ബസവ രാജ് ബൊമ്മ. ഭാര്യ ചെന്നമ്മയും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലെ വായു മലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട് by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരുവിലെ വായു മലിനീകരണ തോത് കുത്തനെ വർധിച്ചതായി ഗ്രീൻ പീസ് ഇന്ത്യയുടെ റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ by കൊസ്തേപ്പ് January 29, 2022 by കൊസ്തേപ്പ് January 29, 2022ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 3 മുതൽ 13 വരെ നടക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ അധ്യക്ഷതയി നടന്ന…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് സി.എം ഇബ്രാഹിം പാർട്ടി വിട്ടു by മൈത്രേയൻ January 28, 2022 by മൈത്രേയൻ January 28, 2022ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സി.എം ഇബ്രാഹിം പാർട്ടി വിട്ടു. സി.എം ഇബ്രാഹിമിന് പകരം ബി.കെ ഹരിപ്രസാദിനെ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾകണ്ണൂര്- മംഗലാപുരം റൂട്ടില് മെമു സര്വിസ് by മൈത്രേയൻ January 28, 2022 by മൈത്രേയൻ January 28, 2022കണ്ണൂര്: പാസഞ്ചര് ട്രെയിന് സര്വിസ് വെട്ടി കണ്ണൂര്- മംഗലാപുരം റൂട്ടില് മെമു സര്വിസ് തുടങ്ങിയെങ്കിലും യാത്രാദുരിതം മാറിയില്ല .പഴയ മംഗളൂരു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംപരീക്ഷ എഴുതാൻ സ്കൂളിൽ 75 ശതമാനം ഹാജർ നിർബന്ധമല്ല; കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് by admin January 28, 2022 by admin January 28, 2022ബെംഗളൂരു: സ്കൂളുകളിൽ റഗുലർ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് അറിയിച്ചു.…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയംയെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയുടെ ജീവനെടുത്തത് പ്രസവാനന്തര വിഷാദരോഗം by admin January 28, 2022 by admin January 28, 2022ബെംഗളൂരു :കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് നിയന്ത്രണങ്ങളുടെ സർക്കാർ അവലോകനം അടുത്തയാഴച്ച :കർണാടക മുഖ്യമന്ത്രി by കൊസ്തേപ്പ് January 28, 2022 by കൊസ്തേപ്പ് January 28, 2022ബെംഗളൂരു: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ അവലോകനം ചെയ്യുമെന്നും സ്കൂളുകൾ വീണ്ടും തുറക്കുന്നത്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവാഹനാപകടത്തില് ജനനേന്ദ്രിയം നഷ്ടപ്പെട്ടു; യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് കര്ണാടക ഹൈക്കോടതി by കൊസ്തേപ്പ് January 28, 2022 by കൊസ്തേപ്പ് January 28, 2022ബെംഗളൂരു: വാഹനാപകടത്തില് ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കര്ണാടക ഹൈക്കോടതി ഉത്തരവിട്ടു. 11 വര്ഷംമുമ്ബ്…