Featuredകർണാടകപ്രധാന വാർത്തകൾകര്ണാടക: പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുറക്കും by admin August 14, 2021 by admin August 14, 2021ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സ്കൂളുകള്‍ സ്കൂളുകള്‍ തുറക്കുന്നതിനുളള പുതിയ മാനദണ്ഡം പുറത്തിറക്കി. രണ്ട് ശതമാനത്തിനു താഴെ പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടകയിൽ സ്കൂളുകൾ തുറക്കുന്നു. കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; by admin August 14, 2021 by admin August 14, 2021ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം തള്ളി വിദ്യാഭ്യാസവകുപ്പ്; സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നു. ഈ മാസം 23 മുതൽ ഒമ്പതാം ക്ലാസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 1632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബാംഗ്ളൂരുവിൽ 377 പേർക്ക് by admin August 14, 2021 by admin August 14, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക: സംസ്ഥാനത്തെ II പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകൾ ഓഗസ്റ്റ് 19 മുതൽ ആരംഭിക്കും by admin August 14, 2021 by admin August 14, 2021ബെംഗളൂരു: II പി യു പരീക്ഷകൾ ആഗസ്റ്റ് 19 നും സെപ്റ്റംബർ 3 നും ഇടയിൽ നടക്കും. നേരത്തെ പ്രഖ്യാപിച്ച…
covid19Featuredകർണാടകപ്രധാന വാർത്തകൾവ്യാജ ആർ.ടി.പി.സി.ആർ.സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിലായി by admin August 14, 2021 by admin August 14, 2021ബെംഗളൂരു: വ്യാജ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് കാണിച്ച് അതിർത്തി കടന്ന് കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ദമ്പതികൾ കൊഡുഗു ജില്ലയിൽ പിടിയിലായി.…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾതലപ്പാടിയിലെ പ്രതിഷേധം; കര്‍ണാടക മുഖ്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി by admin August 14, 2021 by admin August 14, 2021മഞ്ചേശ്വരം: കേരളത്തില്‍നിന്നു കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റിവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാറിെന്റ തീരുമാനത്തിനെതിരെ തലപ്പാടിയില്‍ സമരം തുടരുന്നു. വെള്ളിയാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബംഗളുരു:കോവിഡ് -19 നിയന്ത്രിക്കുന്നതിന് ആഗസ്റ്റ് 15ന് ശേഷം കർശന നടപടികൾ, കർണാടക റവന്യൂ മിനിസ്റ്റർ by admin August 13, 2021 by admin August 13, 2021ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും കോവിഡ് -19 പടരുന്നത് നിയന്ത്രിക്കുന്നതിന് ആഗസ്റ്റ് 15 ന് ശേഷം…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോഡ് സ്ഥിരീകരിച്ചത് 1669 പേർക്കാണ്.1672 പേർ രോഗമുക്തി നേടി. by admin August 13, 2021 by admin August 13, 2021ബംഗളൂരു: കർണാടകയിൽ ഇന്ന് കോഡ് സ്ഥിരീകരിച്ചത് 1669 പേർക്കാണ്.1672 പേർ രോഗമുക്തി നേടി. 22 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
Featuredകർണാടകബെംഗളൂരുരാഷ്ട്രീയംകർണാടകയിലെ മൂന്ന് പ്രധാന നഗരസഭകളിൽ ഉടൻ തിരഞ്ഞെടുപ്പ് വരുന്നു. by admin August 13, 2021 by admin August 13, 2021ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്ക് ഒരു നൂതന പരീക്ഷണത്തിന് വഴിയൊരുക്കി കർണാടകയിലെ മൂന്ന് പ്രധാന നഗരസഭകളിൽ ഉടൻ തിരഞ്ഞെടുപ്പ് വരുന്നു.…
Featuredകർണാടകടെക്നോളജിബെംഗളൂരുമൈസൂരുവിൽ മെട്രോ നിയോ സർവീസ് നടപ്പിലാക്കാനായി സാധ്യത പഠനം നടത്തുന്നു. by admin August 13, 2021 by admin August 13, 2021മൈസൂരു: മൈസൂരുവിൽ മെട്രോ നിയോ സർവീസ് നടപ്പിലാക്കാനായി സാധ്യത പഠനം നടത്തുന്നു. ഇതുസംബന്ധിച്ച നിർദേശം മൈസൂരു നഗരവികസന അതോറിറ്റി ഇന്നു…