Featuredകേരളംകർണാടകആർ ടി പി സി ആർ നിബന്ധന പിൻവലിച്ചില്ല – മാക്കൂട്ടം പാത വഴി കേരളാ -കർണ്ണാടകാ ആർ ടി സി ബസ്സുകൾ ഇന്നുമുതൽ ട്രിപ്പ് ആരംഭിച്ചു. ഓട്ടം തുടങ്ങിയ KSRTC ബസുകളെ കേരളാ-കർണ്ണാടക അതിർത്തിയിൽ തടഞ്ഞു. by ടാർസ്യുസ് November 19, 2021 by ടാർസ്യുസ് November 19, 2021മാക്കൂട്ടം വഴി കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗേറ്റെവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടകയിൽ സ്കൂളുകൾക്ക് നാളെ അവധി by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു: കനത്ത മഴയെ ത്തുടർന്ന് ബംഗളൂരു അർബൻ ഡിസി വെള്ളിയാഴ്ച നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസം…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു : കെങ്കേരി മുതൽ മാഗഡി റോഡ് വരെ ഉള്ളാൽ മെയ്ൻ റോഡിലൂടെയുള്ള അടിപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. 324…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുനമ്മ മെട്രോ സർവീസുകൾ രാവിലെ 6 മുതൽ രാത്രി 11വരെ by ടാർസ്യുസ് November 17, 2021 by ടാർസ്യുസ് November 17, 2021ബെംഗളൂരു : ബിഎംടിസിക്കു പി ന്നാലെ നമ്മ മെട്രോയും നാളെ മു തൽ രാത്രി സർവീസുകൾ പുന രാരംഭിക്കും. നിലവിൽ…
Featuredകർണാടകവിദ്യാഭ്യാസംബിരുദത്തിന് കന്നഡ നിർബന്ധം; കേന്ദ്ര സർക്കാർ നിലപാട് തേടി ഹൈക്കോടതി by ടാർസ്യുസ് November 17, 2021 by ടാർസ്യുസ് November 17, 2021ബംഗളൂരു: ബിരുദ പഠനത്തിനു കന്നഡ നിർബന്ധമാക്കി ഓഗസ്റ്റ് 7 നു കർണാടക സർക്കാർ ഉത്തരവിറക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനോടു നിലപാട്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമപവര്സ്റ്റാര് ശ്രീനിവാസന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വീഡിയോ by ടാർസ്യുസ് November 16, 2021 by ടാർസ്യുസ് November 16, 2021കന്നട സിനിമാലോകത്തെ സൂപ്പര്‍താരവും പ്രമുഖ താരകുടുംബത്തിലെ ഇളയപുത്രനുമായിരുന്ന പുനീത് രാജ്കുമാര് ആഴ്ചകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തെന്നിന്ത്യന്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ‘മയില്‍’ വിവാദത്തില്‍ വമ്ബന്‍ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ by ടാർസ്യുസ് November 15, 2021 by ടാർസ്യുസ് November 15, 2021ദുബായ്: മയിലിനെ പാചകം ചെയ്യാനായി ദുബായില്‍ പോകുന്നു എന്ന വിവാദത്തിന് വമ്ബന്‍ ട്വിസ്റ്റ് ഒരുക്കി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. കറിവെക്കാനായി…
covid19Featuredആരോഗ്യംകർണാടകബെംഗളൂരുബെംഗളൂരു; വിദൂര മേഖലകളിൽ വാക്സിൻ എത്തിച്ച് ഡ്രോൺ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രോൺ മുഖേനയും കോവിഡ് വാക്സിൻ എത്തിച്ചു തുടങ്ങി. നാഷനൽ എയ്റോസ്പേസ് ലബോറട്ടറീസി(എൻഎഎൽ)ന്റെ ഡോൺ 50…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;നിലക്കടല ഉത്സവം 29 മുതൽ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ നിലക്കടല ഉത്സവം (കടലക്കായ് പരിഷെ) ഇത്തവണ നടത്താൻ സർക്കാർ അനുമതി നൽകി.…