തിരുപ്പത്തൂര്‍: തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ജോലാര്‍പേട്ട ജങ്ഷനിലെ റെയില്‍വേ യാര്‍ഡില്‍ നിന്ന് എഞ്ചിനില്ലാതെ തനിയെ ഓടിയ ഏഴ് ശൂന്യമായ റെയില്‍വേ…
ദസ്തയേവ്സ്കി
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കര്‍ണാടകയില്‍ അഞ്ചാം തീയതി മുതല്‍ ബസ് നിരക്ക് ഉയരും, നാലിന് ചാര്‍ജ് വിവരങ്ങള്‍ പുറത്തുവിടും
ബെംഗളൂരു: മലയാളികള്‍ ഉള്‍പ്പെടെയുള്ളവർ ഏറെയുള്ള കർണാടകയില്‍ ഈ മാസം അഞ്ചാം തീയതി മുതല്‍ ബസ് ചാർജ് ഉയരും. കർണാടകയിലെ സർക്കാർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു; യാത്രാസമയം 16 മണിക്കൂറായി കുറയും
ബെംഗളൂരു: കന്നഡ രാജ്യോത്സവ ദിനത്തില്‍ ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ എക്സ്പ്രസ് കേന്ദ്ര റെയില്‍വേ മന്ത്രി…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
7 മണിക്കൂറിൽ ബെംഗളൂരുവിലെത്താം; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാതയ്ക്ക് വീണ്ടും നീക്കം, മുഖ്യമന്ത്രിക്ക് നിവേദനം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്–കാണിയൂർ റെയിൽപാത പദ്ധതി യാഥാർഥ്യമാക്കാൻ വീണ്ടും ശ്രമം തുടങ്ങി. കർണാടകയുടെ എതിർപ്പിനെത്തുടർന്ന് തടസ്സപ്പെട്ട പദ്ധതിക്ക് ജീവൻവെക്കണമെന്ന ആവശ്യവുമായി കാഞ്ഞങ്ങാട്ടുനിന്നുള്ള…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
മുണ്ടക്കയത്ത് കാര്‍ വാഹനങ്ങളില്‍ ഇടിച്ച സംഭവത്തില്‍ ട്വിസ്റ്റ്, അപകടം മനഃപൂര്‍വം ഉണ്ടാക്കിയത്, പിന്നില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോട്ടയം: യുവാവ് ഓടിച്ച കാർ ആറു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്.യുവാവിന്റെ ആത്മഹത്യാ ശ്രമമാണ് അപകടത്തിന് പിന്നിലെന്നും…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം
കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന്…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍, പ്രഖ്യാപനം നടത്തി മന്ത്രി; എതിര്‍പ്പുമായി ഡിഎംകെയും ബിജെപിയും
ചെന്നൈ: തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നതായി മന്ത്രി ആധവ് അർജുനയുടെ പ്രഖ്യാപനം.ഭാഷാ അടിസ്ഥാനത്തില്‍…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ബംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചു
ന്യൂഡല്‍ഹി : ദക്ഷിണ റെയില്‍വേയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചു. ബംഗളൂരു-മുംബൈ റൂട്ടിലോടുന്ന ട്രെയിൻ ഞായറാഴ്ച കേന്ദ്ര…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഒളിക്യാമറാ വിവാദത്തില്‍ വഴിത്തിരിവ്! ഫോണ്‍ വാങ്ങാന്‍ പറഞ്ഞത് ‘ടീം കുമാരസ്വാമിയിലെ’ അംഗമെന്ന് പ്രതി
കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള സ്റ്റിംഗ് വീഡിയോയുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്.സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ഒരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തമിഴ്നാടിൻ്റെ എതിര്‍പ്പിനിടെ മേക്കദാട്ടു പദ്ധതിക്ക് 2,500 ഏക്കര്‍ കണ്ടെത്തി കര്‍ണാടക; അനുമതികള്‍ നേടാൻ സര്‍ക്കാര്‍ നീക്കം
ബെംഗളൂരു: കാവേരി നദിയില്‍ നിർമിക്കാൻ ലക്ഷ്യമിടുന്ന നിർദിഷ്ട മേക്കദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്കായി വനഭൂമി ഉള്‍പ്പെടെ 2,500 ഏക്കർ പകരം…