ബെംഗളൂരു: വിവാദ നാടകകൃത്ത് അഡ്ഡണ്ട സി. കരിയപ്പയ്ക്ക് നേരെ ബെംഗളൂരുവില്‍ മഷിയാക്രമണം. മഹാത്മാ ഗാന്ധിയുടെ വധത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച്…
ദസ്തയേവ്സ്കി
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ നിന്ന് ഗോവയ്ക്കും മുംബൈയ്ക്കും വന്ദേ ഭാരത് എക്സ്പ്രസ്! അത്യാധുനിക സ്ലീപ്പര്‍ ട്രെയിനും ഓടിത്തുടങ്ങുന്നു
ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്കും മുംബൈയിലേക്കും രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകള്‍ ആരംഭിക്കുന്നു.ചെന്നൈ ഐ.സി.എഫ് സാങ്കേതികവിദ്യയില്‍ ബി.ഇ.എം.എല്‍ വികസിപ്പിച്ച…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ബിസിനസ് ഇടനാഴി; അധിക ഭൂമി ഏറ്റെടുക്കല്‍, അന്തിമ വിജ്ഞപനം പുറത്തിറക്കി
ബെംഗളൂരു ബിസിനസ് ഇടനാഴി (പെരിഫറല്‍ റിംഗ് റോഡ്-1) നിർമ്മാണത്തിന് വേഗം കൂടുന്നു. നാല് ക്ലോവർ ലീഫ് ജങ്ഷന് വേണ്ടിയുള്ള അധിക…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നന്ദിനി പാല് വില 8 രൂപ വര്‍ധിപ്പിച്ചു; തൈര് 14 രൂപ കൂട്ടി, ബെംഗളൂരു ജീവിതം ചെലവേറും,ന്യായീകരിച്ച് സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ പാലിന്റെയും തൈരിന്റെയും വില വര്‍ധിപ്പിച്ചു. പാല് ലിറ്ററിന് എട്ട് രൂപയും തൈര് ലിറ്ററിന് 14 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.നവംബര്‍…
- Uncategorizedതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൊച്ചിയില്‍ 12.50 രൂപ വര്‍ധന; ഹോട്ടല്‍ വ്യവസായത്തെ ബാധിക്കും
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിനാണ് വില കൂട്ടിയത്.പുതുക്കിയ നിരക്ക് നിലവില്‍ വന്നു.…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു വിമാനത്താവളത്തില്‍ വെജിറ്റേറിയൻ ബിരിയാണിയില്‍ കോഴിയിറച്ചി! ബഹളത്തിന്റെ പൂരം
ബെംഗളൂരു: ശനിയാഴ്ച കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗേറ്റിന് സമീപമുള്ള റെസ്റ്റോറന്റില്‍ നിന്ന് ഓർഡർ ചെയ്ത വെജിറ്റേറിയൻ ബിരിയാണിയില്‍ മാംസം കണ്ടെത്തിയത്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
എക്കാലവും രക്ഷപ്പെടാമെന്ന മോഹം വേണ്ട; ഗ്യാനേഷ് കുമാറിന് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതീകാത്മക…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് നൈറ്റ് ക്ലബുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; ഡിജെ പാർട്ടികൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളില്‍ മിന്നല്‍ പരിശോധന. ഡാൻസാഫ് സംഘമാണ് പരിശോധന നടത്തുന്നത്. പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘ഞാൻ പോകുന്നു, മരണ ശേഷം മറ്റൊരു വിവാഹം കഴിക്കണം’; പതിനെട്ടാം നിലിയില്‍ നിന്നും ചാടി യുവതിയും മകനും ജീവനൊടുക്കി
പൂനെ: ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയില്‍നിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും മരിച്ചു. പിംപ്രി -ചിഞ്ച്വാഡിലെ തെർഗാവ് തെരുവിലുള്ള…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘പാലത്തിനടിയില്‍ കെട്ടിത്തൂക്കാൻ ആളുകളുണ്ട്, ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നോക്കൂ’; വിജയ് സിനിമയുടെ റഫറൻസില്‍ പരിഹാസവുമായി കനിമൊഴി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അഭിനയിച്ച സിനിമയെ പരാമർശിച്ചുകൊണ്ട് ഭരണകക്ഷിയായ ടിവികെയെ പരിഹസിച്ച് ഡി.എം.കെ.ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി…