മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ ഇടപെടലുകളിൽ ബോംബെ ഹൈക്കോടതിയിൽ…
ദസ്തയേവ്സ്കി
- തമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഗണവേഷം ധരിച്ച് ആർഎസ്എസ് റൂട്ട് മാർച്ചിൽ സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു
തെങ്കാശി: തമിഴ്നാട്ടിൽ ആർഎസ്എസ് സംഘടിപ്പിച്ച റൂട്ട് മാർച്ചിൽ പങ്കെടുത്ത് ശതകോടീശ്വരനും സോഹോ കോർപറേഷന്റെ സഹസ്ഥാപകനുമായ ശ്രീധർ വെമ്പു. നവംബർ ഒന്നിന്…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
‘ഇതാണ് സ്ത്രീകൾക്ക് വേണ്ടത്’; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ സൗകര്യങ്ങളെ പ്രശംസിച്ച് യാത്രക്കാരി
മുംബൈ: വേഗതയ്ക്കും ആധുനിക സൗകര്യങ്ങൾക്കും പുറമെ യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകി ബെംഗളൂരു–മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ശ്രദ്ധ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ദീപാവലി സ്പെഷ്യല്‍ ട്രെയിൻ: നവംബര്‍ 6 ന് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക്
ദില്ലി: ദീപാവലിക്ക് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവ്വീസ്. നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്.വൈകിട്ട് 4.40ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ പിങ്ക് ലൈനിലെ എലിവേറ്റഡ് പാത ഉദ്ഘാടനം നവബര്‍ 13 ന്; 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യം
നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ എലിവേറ്റഡ് ഭാഗത്തിന്റെ ഉദ്ഘാടനം നവബര്‍ 13 ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടന കര്‍മ്മം…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
കോവളം സ്പാ പീഡനക്കേസ് : 16കാരിയെ സ്പാ നടത്തിപ്പുകാരനും പീഡിപ്പിച്ചു, നിര്‍ണായക മൊഴി പുറത്ത്
തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ പതിനാറുകാരിയെ സ്പാ നടത്തിപ്പുകാരന് സജിത്തും പീഡിപ്പിച്ചുവെന്ന് കണ്ടെത്തി.സജിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും പീഡിപ്പിച്ചുവെന്നും…
- ചെന്നൈതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട് ജയിലുകളിലെ സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. മുൻ ഡിജിപി ജെ കെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിഗ്ബോസ്
നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!
ബിഗ് ബോസ് മലയാളം സീസണ് എട്ട് നാഷണല്‍ തലത്തില്‍ പോലും വലിയ ചർച്ചയായി മാറിയതിന് പിന്നാലെ, നേഹയുടെ മാതാപിതാക്കളുടെ നിലപാടിനെതിരെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു
ബെംഗളൂരു: കഴിച്ച ന്യൂഡിൽസിന് എരിവ് കൂടുതലാണെന്ന് ആരോപിച്ച് ഫാസ്റ്റ് ഫുഡ് കടയിലെ ജീവനക്കാരെ മൂന്നംഗ മദ്യപസംഘം ക്രൂരമായി മർദിച്ചു. ബെംഗളൂരുവിലെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
അതിരൂക്ഷ വിലക്കയറ്റം, സാമ്പത്തിക-ഊര്‍ജ പ്രതിസന്ധി; ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തം, 500ലധികം ഫാക്ടറികള്‍ അടച്ചു
ഡല്‍ഹി: അതിരൂക്ഷ വിലക്കയറ്റവും സാമ്പത്തിക-ഊർജ പ്രതിസന്ധിയും നേരിടുന്ന ബംഗ്ലദേശില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു.അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് 500-ലധികം ഫാക്ടറികള്‍ അടച്ചു. പ്രതിഷേധം…