2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിട്ടുണ്ട്.സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.ഇവ കൂടാതെ നിലവിലെ സ്കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സർവ്വീസുകള്‍
25.09.2025 മുതല്‍ 14.10.2025 വരെ19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി
20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി
21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി
23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി
20.45 ബാംഗ്ലൂർ – മലപ്പുറം(SF)കുട്ട, മാനന്തവാടി വഴി
19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)മൈസൂർ, കുട്ട വഴി
18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)കോയമ്ബത്തൂർ, പാലക്കാട് വഴി
20.30 ബാംഗ്ലൂർ – കണ്ണൂർ(SF)ഇരിട്ടി, മട്ടന്നൂർ വഴി
21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)ഇരിട്ടി, മട്ടന്നൂർ വഴി22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്ചെറുപുഴ വഴി
19.30ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)നാഗർകോവില്‍ വഴി
18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)നാഗർകോവില്‍ വഴി
19.30 ചെന്നൈ – എറണാകുളം(S/DIx.)സേലം, കോയമ്ബത്തൂർ വഴി