Home Uncategorized ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാൻ പോകരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാൻ പോകരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

by admin

തിരുവനന്തപുരം: പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് കാഴ്ചകള്‍ കാണാനായി ആരും പോകരുതെന്ന് കേരള പൊലീസ്. വയനാട്ടിലെ മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി വൻ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ജനങ്ങള്‍ കാഴ്ചകള്‍ കാണാൻ തടിച്ചുകൂടുന്നത് പലപ്പോഴും രക്ഷാ പ്രവറത്തനത്തിന് തടസ്സമാകാറുണ്ട്. സഹായങ്ങള്‍ക്ക് 112 എന്ന നമ്ബറില്‍ വിളിക്കാം എന്നും പൊലീസിന്റെ ഫേസ്ബുക് പേജിലെ അറിയിപ്പില്‍ പറയുന്നു. ചിലപ്പോഴെങ്കിലും നാട്ടുകാരുമായുള്ള സംഘർഷത്തിനും സന്ദർശകരുടെ പ്രവാഹം കാരണമാകാറുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group