Home Featured വ്യാജ പ്രസ്താവന: കുമാരസ്വാമിക്കെതിരെ കേസ്

വ്യാജ പ്രസ്താവന: കുമാരസ്വാമിക്കെതിരെ കേസ്

by admin

ബംഗളൂരു: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രസ്താവന നടത്തിയതിന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്‌.ഡി. കുമാരസ്വാമിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തു. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകള്‍ ചേർത്താണ് ഗുബ്ബി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group