Home covid19 മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു

മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു

by admin

കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു. റവനൃൂ ഡിപ്പാർട്മെന്റ് , പോലീസ് , മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എന്നിവർ അടങ്ങിയ സംയോജിത ചെക്‌പോസ്റ് അതിർത്തി പ്രവർത്തിക്കും .

ഇന്നലെ അപ്രതീക്ഷിതമായി കുട്ട ചെക്ക്പോസ്റ്റ് കർണാടകം തുറന്നാൽ കോവിഡ് സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കുന്നതിന് വേണ്ടി കേരളം കൂട്ട് പുഴ പാലം അടച്ചിരുന്നു . അതോടു കൂടി കണ്ണൂരിലേക്കുള്ള യാത്ര ഇനി ക്ലേശകരമാവില്ല

കോവിഡ്I9 ജാഗ്രത പോർട്ടലിൽ ഉള്ള രെജിസ്ട്രേഷൻ ചെക്‌പോസ്റ്റിൽ പരിശോധിക്കുന്നതാണ് .കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം സ്ക്രീൻ ചെയ്യാൻ ഹെൽത്ത് ഡിപ്പാർട്മെൻ്റിന്നെയും ചുമതലപെടുത്തിയുട്ടുണ്ട് .

കർണാടകത്തിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.കണ്ണൂർ കളക്ടർ ടി വി സുഭാഷ് ഐ എ എസ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട് .

കേരള – കർണാടക അതിർത്തിയിലെമാക്കൂട്ടം -കൂട്ടുപുഴ യിലെ അതിർത്തി ഇന്ന് (9.8.2020) തുറന്നു പ്രവർത്തിക്കാൻ തുടങ്ങും….

Collector Kannur ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಆಗಸ್ಟ್ 8, 2020

ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; മരണം 11 ആയി, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന കുട്ട ചെക്ക്പോസ്റ്റ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടതോടെയാണ് തുറന്നു കൊടുക്കാൻ തീരുമാനമായത് .

കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group