Home കേരളം പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകണമെന്ന് സമസ്ത

പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകണമെന്ന് സമസ്ത

by admin
samsatha seeking permission for eid namaz in kerala

പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമസ്ത. ജിഫ്രി മുത്ത് കോയ തങ്ങളാണ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്.

കൊറോണഭീതി ഇല്ലാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ പള്ളികളിൽ നിർബന്ധപ്രാർത്ഥനകൾ നടത്താൻ അനുമതി നൽകണമെന്നും ജുമുഅ പോലുള്ള നമസ്‌കാരങ്ങൾക്ക് ആളുകൾ കൂടാതിരിക്കാൻ കൂടുതൽ സ്ഥലങ്ങളിൽ ചെറിയ രീതിയിൽ നടത്താൻ അനുമതി നല്കണമെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ..

ലോക്ഡൗണിൽ ഇളവുകൾ നൽകുന്നതനുസരിച്ചു മസ്ജിദുകളുടെ കാര്യത്തിലും ഇളവുകൾ നൽകണമെന്ന് ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽറഹ്മാൻ ബാഖവി..

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group