Home covid19 കോവിഡ് വ്യാപനം; ​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി ഭ​ര​ണ​കൂ​ടം

കോവിഡ് വ്യാപനം; ​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി ഭ​ര​ണ​കൂ​ടം

by മൈത്രേയൻ

മ​സ്ക​ത്ത്​: കോ​വി​ഡി​ന്‍റെ മ​റ്റൊ​രു ത​രം​ഗ​ത്തി​ലേ​ക്ക്​ രാ​ജ്യം നീ​ങ്ങാ​തി​രി​ക്കാ​ന്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കി ഭ​ര​ണ​കൂ​ടം.

കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ്​ വ​ന്ന​പ്പോ​ഴും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ളൊ​ന്നും ന​ല്‍​കി​യി​രു​ന്നി​ല്ല. പ​ല യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും കേ​സു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വ്​​ വ​രു​ത്തി. ഇ​ത്​ പി​ന്നീ​ട്​ രോ​ഗി​ക​ളു​ടെ വ​ന്‍ കു​തി​ച്ചു​ ചാ​ട്ട​ത്തി​ന്​ വ​ഴി​യൊ​രു​ക്കി. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​മാ​നി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ സൂ​ക്ഷ്​​മ​ത​യോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ര്‍ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ടാ​ര്‍​ജ​റ്റ്​ ഗ്രൂ​പ്പി​ന്​ ബൂ​സ്റ്റ​ര്‍ ഡോ​സ്​ വ്യാ​പ​ക​മാ​ക്കി​യ​ത്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ മി​ക​ച്ച ന​ട​പ​ടി​യാ​യാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ കാ​ണു​ന്ന​ത്.

പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളെ നേ​രി​ടാ​ന്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ് എ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​രു​ന്നു. വാ​ക്സി​നു​ക​ളു​ടെ ഫ​ല​പ്രാ​പ്തി ഒ​രു കാ​ല​യ​ള​വി​ന്​ ശേ​ഷം കു​റ​യും. മൂ​ന്നാം ഡോ​സ്​ ഒ​മി​ക്രോ​ണി​നെ​തി​രെ 70-75 ശ​ത​മാ​നം വ​രെ സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്ന് ഒ​മാ​ന്‍ റോ​യ​ല്‍ ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​റ്​ ഡോ. ​ഫാ​രി​യാ​ല്‍ അ​ല്‍ ല​വ​തി​യ പ​റ​ഞ്ഞു. ര​ണ്ട് ഡോ​സ്​ എ​ടു​ത്ത​വ​ര്‍​ക്ക്​ 30 ശ​ത​മാ​നം സം​ര​ക്ഷ​ണ​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ്​ പു​തി​യ പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ വി​ദേ​ശി​ക​ള​ട​ക്കം വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ ബൂ​സ്റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി തു​ട​ങ്ങു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

കോ​വി​ഡ്​ അ​വ​ലോ​ക​ന സു​പ്രീം ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ച മാ​ന​ദ​ണ്ഡം ഹോ​ട്ട​ലു​ക​ളും റ​സ്റ്റാ​റ​ന്‍റു​ക​ളും പാ​ലി​ക്ക​ണ​മെ​ന്ന്​ പൈ​തൃ​ക-​ടൂ​റി​സം മ​​​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം നി​ര്‍​ദേ​ശം ലം​ഘി​ച്ച മ​സ്‌​ക​ത്തി​ലെ​യും സ​ലാ​ല​യി​ലെ​യും പ്ര​മു​ഖ ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രെ​യും ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ മ​ന്ത്രാ​ല​യം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. വാ​ണ്യ​ജ്യ-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട്​ ഡോ​സ്​ വാ​ക്സി​നെ​ടു​ത്ത​വ​രെ മാ​ത്ര​മെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഭ​യ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം രാ​ജ്യ​ത്ത്​ നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നാ​ണ്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

You may also like

error: Content is protected !!
Join Our WhatsApp Group