Home Featured കർണാടക:സ്കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് നിരോധിച്ചു

കർണാടക:സ്കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് നിരോധിച്ചു

by admin

ബെംഗളൂരു: സ്കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് നിരോധിച്ചു സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് നിരോ ധിച്ചു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന ത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടു സർക്കാർ 2016 മാർച്ചിൽ ഉത്തരവിറക്കിയെങ്കിലും ഇതു ഫലപ്രദമായി നടപ്പിലാക്കാനായിട്ടില്ല.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സ്കൂളുകൾ സന്ദർശിക്കുന്നതിനിടെ ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ പാകത്തിലുള്ള പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെയും, സ്പൂണും പാത്രങ്ങളും കപ്പുകളും മറ്റും ക്യാംപസുകളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പരക്കെ ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടു. തുടർന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group