Home Featured ബംഗളുരു – മലബാർ യാത്ര ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; ഇടപെട്ട് എം പി എം.കെ.രാഘവൻ

ബംഗളുരു – മലബാർ യാത്ര ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; ഇടപെട്ട് എം പി എം.കെ.രാഘവൻ

by admin

മലബാറിലേക്കു ബെംഗളൂരുവിൽ നിന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കു ന്നതിനും നിലവിൽ ബെംഗളൂരു വിൽ നിന്നു മംഗളൂരു വഴി കണ്ണു രിലേക്കു പോകുന്ന ട്രെയിൻ (16516/17) കോഴിക്കോട് വരെ നീട്ടാനും റെയിൽ അനുകൂല തീരുമാനം എടുത്തതായി കോഴി ക്കോട് എംപി എം.കെ.രാഘവൻ പറഞ്ഞു.

ഹുബ്ബള്ളിയിൽ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സജീവ് കിഷോറുമാ യുള്ള ചർച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിചു നിലവിൽ യശ്വന്ത്പുരയിൽ നിന്നു പാലക്കാട് വഴിയുള്ള കണ്ണൂർ എക്സ്പ്രസ് മാത്രമാ ണു കോഴിക്കോട് വഴി ദിവസേ നയുള്ള ഏക സർവീസ്.ഞായറാഴ്ചകളിൽ അർധ രാത്രി പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസ് ആണു മറ്റൊന്ന്.ഇതൊഴികെ മലബാറിലേക്കുള്ള മലയാളികൾ ആവശ്യത്തിനു ട്രെയിനുകളില്ലാതെ എല്ലായ്പ്പോ ഴും അവഗണന നേരിടുകയാണ്.ഓണം, വിഷു, റമസാൻ, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലങ്ങളി ലും മലബാർ മേഖലയിലുള്ളവർ അവഗണിക്കപ്പെടുന്നു.

ഈ സമയങ്ങളിലൊന്നും ബെംഗളൂരുവിൽ നിന്ന് ഇവിടേക്കു – സ്പെഷൽ ട്രെയിനുകൾ ഉണ്ടായിട്ടില്ല. ഇത്തരം വിഷയങ്ങ ളെല്ലാം എം പി റെയിൽവേ അധി കൃതരെ ബോധ്യപ്പെടുത്തി.

• കോഴിക്കോട്ടേക്കു നീട്ടാൻ തീരുമാനിച്ചിട്ടുള്ള ട്രെയിൻ രാ ത്രി 8.30നു ബെംഗളൂരുവിൽ നി ന്നു പുറപ്പെട്ടു. മംഗളൂരു വഴി പി റ്റേന്നു രാവിലെ 11.25നു കണ്ണൂരി ലെത്തും. ഇതിന്റെ സമയക്രമം 1-2 മണിക്കൂർ മാറ്റിയാൽ രാവി ലെ 10 മണിയോടെ കോഴിക്കോ ട് എത്തും വിധം പുനഃക്രമീകരി ക്കാനാകും.യശ്വന്ത്പുരയിൽ നിന്നു കോയമ്പത്തൂർ, പാലക്കാട് വഴി യുള്ള കണ്ണൂർ എക്സ്പ്രസ്സ് (16526,27) രാവിലെ 7.40നാ ണ് കോഴിക്കോട് എത്തുന്നത്.മലബാറിലേക്കു ബെംഗളൂരുവിൽ നിന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കു ന്നതിനും നിലവിൽ ബെംഗളൂരു വിൽ നിന്നു മംഗളൂരു വഴി കണ്ണു രിലേക്കു പോകുന്ന ട്രെയിൻ (16516/17) കോഴിക്കോട് വരെ നീട്ടാനും റെയിൽ അനുകൂല തീരുമാനം എടുത്തതായി കോഴി ക്കോട് എംപി എം.കെ.രാഘവൻ പറഞ്ഞു.

ഹുബ്ബള്ളിയിൽ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സജീവ് കിഷോറുമാ യുള്ള ചർച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ച നിലവിൽ യശ്വന്ത്പുരയിൽ നിന്നു പാലക്കാട് വഴിയുള്ള കണ്ണൂർ എക്സ്പ്രസ് മാത്രമാ ണു കോഴിക്കോട് വഴി ദിവസേ നയുള്ള ഏക സർവീസ്.ഞായറാഴ്ചകളിൽ അർധ രാത്രി പുറപ്പെടുന്ന മംഗളൂരു എക്സ്പ്രസ് ആണു മറ്റൊന്ന്.ഇതൊഴികെ മലബാറിലേക്കുള്ള മലയാളികൾ ആവശ്യത്തിനു ട്രെയിനുകളില്ലാതെ എല്ലായ്പ്പോ ഴും അവഗണന നേരിടുകയാണ്.ഓണം, വിഷു, റമസാൻ, ക്രിസ്മ തുടങ്ങിയ ഉത്സവകാലങ്ങളി ലും മലബാർ മേഖലയിലുള്ളവർ അവഗണിക്കപ്പെടുന്നു.ഈ സമയങ്ങളിലൊന്നും ബെംഗളൂരുവിൽ നിന്ന് ഇവിടേക്കു – സ്പെഷൽ ട്രെയിനുകൾ ഉണ്ടായിട്ടില്ല. ഇത്തരം വിഷയങ്ങ ളെല്ലാം എം പി റെയിൽവേ അധി കൃതരെ ബോധ്യപ്പെടുത്തി.

• കോഴിക്കോട്ടേക്കു നീട്ടാൻ തീരുമാനിച്ചിട്ടുള്ള ട്രെയിൻ രാ ത്രി 8.30നു ബെംഗളൂരുവിൽ നി ന്നു പുറപ്പെട്ടു. മംഗളൂരു വഴി പി റ്റേന്നു രാവിലെ 11.25നു കണ്ണൂരി ലെത്തും. ഇതിന്റെ സമയക്രമം 1-2 മണിക്കൂർ മാറ്റിയാൽ രാവി ലെ 10 മണിയോടെ കോഴിക്കോ ട് എത്തും വിധം പുനഃക്രമീകരി ക്കാനാകും.യശ്വന്ത്പുരയിൽ നിന്നു കോയമ്പത്തൂർ, പാലക്കാട് വഴി യുള്ള കണ്ണൂർ എക്സ്പ്രസ്സ് (16526,27) രാവിലെ 7.40നാ ണ് കോഴിക്കോട് എത്തുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group