1. യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ:ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്.
ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം.
അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.
2.മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
3.തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.
4.ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം.
*കേരള-യുഎഇ വിമാനങ്ങളുള്ള ദിവസം.*
- ജൂലൈ 12: കണ്ണൂർ–ദുബായ്, തിരുവനന്തപുരം–ദുബായ്, കോഴിക്കോട്–ഷാർജ
- ജൂലൈ 13:തിരുവനന്തപുരം–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്
- ജൂലൈ 14:തിരുവനന്തപുരം–ദുബായ്, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
- ജൂലൈ 15: കോഴിക്കോട്–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–ഷാർജ, കണ്ണൂർ–ഷാർജ
- ജൂലൈ 16: കണ്ണൂർ–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ഷാർജ, തിരുവനന്തപുരം–ഷാർജ
- ജൂലൈ 17:കോഴിക്കോട്–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്,
- ജൂലൈ 18: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, തിരുവനന്തപുരം–അബുദാബി
- ജൂലൈ 19: കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കണ്ണൂർ–ഷാർജ, കൊച്ചി–ദുബായ്
- ജൂലൈ 20:കോഴിക്കോട്–അബുദാബി, കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്
- ജൂലൈ 21: കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
- ജൂലൈ 22: കൊച്ചി–അബുദാബി, കോഴിക്കോട്–ദുബായ്, തിരുവനന്തപുരം–ദുബായ്
- ജൂലൈ 23: കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–അബുദാബി
- ജൂലൈ 24:തിരുവനന്തപുരം–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്
- ജൂലൈ 25: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കൊച്ചി–ദുബായ്
- ജൂലൈ 26: കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി.
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ
- കൊവിഡിന് എതിരെയുള്ള വാക്സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല
- കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവും , കർണാടകയും
- മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്