Home അന്താരാഷ്ട്രം യു എ ഇ യിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണോ ? ശ്രദ്ധിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

യു എ ഇ യിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുകയാണോ ? ശ്രദ്ധിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

by admin

1. യുഎഇയിൽ  മടങ്ങിയെത്താൻ  വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ:ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. 

ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ)  https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം. 
അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.

bangalore malayali news portal join whatsapp group

2.മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.  
3.തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം. 
4.ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം. 

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി

*കേരള-യുഎഇ വിമാനങ്ങളുള്ള ദിവസം.*

  • ജൂലൈ 12: കണ്ണൂർ–ദുബായ്, തിരുവനന്തപുരം–ദുബായ്, കോഴിക്കോട്–ഷാർജ
  • ജൂലൈ 13:തിരുവനന്തപുരം–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്
  • ജൂലൈ 14:തിരുവനന്തപുരം–ദുബായ്, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
  • ജൂലൈ 15: കോഴിക്കോട്–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–ഷാർജ, കണ്ണൂർ–ഷാർജ
  • ജൂലൈ 16: കണ്ണൂർ–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ഷാർജ, തിരുവനന്തപുരം–ഷാർജ
  • ജൂലൈ 17:കോഴിക്കോട്–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്, 
  • ജൂലൈ 18: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, തിരുവനന്തപുരം–അബുദാബി
  • ജൂലൈ 19: കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കണ്ണൂർ–ഷാർജ, കൊച്ചി–ദുബായ്
  • ജൂലൈ 20:കോഴിക്കോട്–അബുദാബി, കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്
  • ജൂലൈ 21: കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ
  • ജൂലൈ 22: കൊച്ചി–അബുദാബി, കോഴിക്കോട്–ദുബായ്, തിരുവനന്തപുരം–ദുബായ്
  • ജൂലൈ 23: കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–അബുദാബി
  • ജൂലൈ 24:തിരുവനന്തപുരം–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്
  • ജൂലൈ 25: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കൊച്ചി–ദുബായ്
  • ജൂലൈ 26: കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group