Home Featured കേന്ദ്രവും സംസ്ഥാനവും വില കുറച്ചു.14 രൂപ കുറഞ്ഞിട്ടും പെട്രോൾ വില നൂറിനു മുകളിൽ തന്നെ

കേന്ദ്രവും സംസ്ഥാനവും വില കുറച്ചു.14 രൂപ കുറഞ്ഞിട്ടും പെട്രോൾ വില നൂറിനു മുകളിൽ തന്നെ

ബംഗളുരു :കേന്ദ്രം എക്സസൈസ് തീരുവ കുറച്ചതിനു
പുറമേ സ്ഥാന സർക്കാർ 7 രൂപ വാറ്റ് ഇവ കൂടി നൽ യതോടെ സംസ്ഥാനത്ത് പെട്രോൾ വില 14 രൂപയും ഡീസൽവില 19.50 രൂപ കുറഞ്ഞു. ബെംഗളുരുവിൽ പെട്രോളിനു 100.58 രൂപയും ഡീസലിനു 85.01 രൂപയുമായിരുന്നു ഇന്നലത്തെ വില. ഏപ്രിൽ അവസാന വാരമാണ് ഇതിനു മുൻപ് ഇതേ വിലയ്ക്കു ഡീസൽ രുന്നത്. ഇതിനു മുൻപു ജൂണിലായിരുന്നു ചപെട്രോൾ 100 രൂപയ്ക്ക് ലഭിച്ചിരുന്നത് ബെഗളുരുവിൽ പെട്രോളിന് 114 രൂപ വരെയും ഡീസലിന് 104.50 വില കൂടിയിരുന്നു.

കേരളത്തെ അപേക്ഷിച്ചു വില വളരെ കുറവായതിനാൽ ചാമാരാജ്, കുടക്, ദക്ഷിണ കന്നഡ തുടങ്ങിയ അതിർത്തി ജില്ലകളിലെ പമ്പുകളിലെത്തി ഇന്ദനം നിറയ്ക്കുന്ന മലയാളികളുടെ എണ്ണവും കൂടിയിട്ടുണ്ട്. കേരള ത്തിൽ നിന്നു കർണാടകയിലേക്ക് വരുന്ന ചരക്കുവാഹനങ്ങൾ നിറയെ ഇന്ധനവുമായണ് മടങ്ങുന്നത്നാട്ടിൽ നിന്നു വാഹനത്തിൽ ബംഗളുരുവിലേക്ക് വരുന്നവർ കർണാടകയിലേക്ക് കയറിയ ശേഷം കുറഞ്ഞ വിലയിൽ ഇന്ധനം നിറച്ചു യാത്ര ചെയ്യുന്നതും പകുതിവാക്കിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group