ബെംഗളൂരു : 5 മിനുട്ട് ഡെലിവറി അപ്പുകളുടെ കാലത്ത് സൂപ്പർമാർക്കറ്റുകൾക്ക് എങ്ങനെ പിടിച്ചു നിൽക്കാം എന്ന വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ബാംഗ്ലൂർ മർച്ചന്റ് അസോസിയേഷൻ (BMA) ട്രഷറർ ശ്രീ : ഫൈസൽ ഉസ്മാൻ പങ്കെടുത്ത പോഡ്കാസ്റ് ചർച്ച ശ്രദ്ധേയമായി.
ബംഗളുരുവിലെ കിരാന സ്റ്റോറുകളും സുപ്പെർമാർക്കറ്റുകളും നേരിടുന്ന പ്രതിസന്ധികളും BMA യുടെ നേതൃത്വത്തിൽ ഈ സാഹചര്യത്തെ നേരിടുന്നതിനുള്ള പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 1 വർഷത്തിനുള്ളിൽ 100 ഇൽ അതികം സ്ഥാപനങ്ങളാണ് 5 മിനുട്ട് ഡെലിവറി ആപ്പുകളുടെ കടന്നു കയറ്റം കാരണം അടച്ചു പോയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുഴുവൻ വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക