Home Featured കേരളത്തിൽ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

കേരളത്തിൽ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

by admin

തിരുവനന്തപുരം :പ്ലസ് വണ്‍ പ്രവേശനം ജൂലൈ 24ന് തുടങ്ങുമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രോസസ് വഴിയാണ് പ്രവേശന നടപടികള്‍. അക്ഷയ കേന്ദ്രം വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. CBSE, ICSE,SSLC ഫലങ്ങള്‍ എല്ലാം പുറത്തു വന്നതോടെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ DHSE അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും.ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും.

കർണാടകയിൽ  കോവിഡ് താണ്ഡവം:രോഗികളുടെ എണ്ണവും മരണവും റെക്കോർഡിലേക്ക്:മരണക്കയത്തിലേക്ക് ബംഗളുരു
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്‌:481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 

പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group