കർണാടക ഗവൺമെന്റിന്റെ സേവാ സിന്ധു പാസ് കയ്യിലുള്ളവർക്ക് അന്തർ സംസ്ഥാന ഗതാഗത സൗകര്യം നൽകുന്നതിനായി KSRTC ഹെൽപ് ലൈൻ ആരംഭിച്ചു . ഇന്ന് മുതൽ ഈ സംവിധാനം ലഭ്യമാകും

സഹായം ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം
കേരള സ്റ്റേറ്റ്
7760990287 , 7760990988, 7760990531, 6366423895, 6366423896
ആന്ധ്രാ പ്രദേശ്
7760990561,7760990532,7760990955, 7760990530, 7760990967
തമിൾ നാട്
7760990100,7760990560,7760990034, 7760990035,7760991295