ബാംഗ്ലൂർ : കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് . ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ പുതുതായി 10 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 858 , മരണ സംഖ്യ : 31 , അസുഖം ഭേദമായവർ : 422 .
ദാവങ്കരെ:3 , കൽബുർഗി : 1 , ഷിഗാവി : 1 , ബാഗൽകോട്ട : 2 , വിജയപുര: 1 , ബിദാർ : 2 എന്നീ ജില്ലകളിൽ നിന്നാണ് പുതിയ രോഗികൾ