covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക, ഇന്ന് റിപ്പോർട്ട് ചെയ്തത് 4025 പേർക്ക്, by admin October 29, 2020 written by admin October 29, 2020 471ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4025 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 45 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു ബെംഗളൂരു ലഹരി മരുന്ന് കേസില്‍ ബിനീഷ് കോടിയേരി കസ്റ്റഡിയില്‍7661 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 4378 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 741219 പേർക്കാണ്.കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 26ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2175 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 19 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 41538സജീവ കേസുകളാണ് ഉള്ളത് 0 comment 0 FacebookTwitterPinterestEmail admin previous post കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മരണം 26 next post കേരളത്തില്‍ ഇന്ന് 6638 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു You may also like തനിഷ്ക് ജ്വല്ലറി കവര്‍ച്ച; അന്വേഷണത്തില്‍ നിര്‍ണായകമായത് നിഷാന്തിന്റെ കയ്യിലെ ടാറ്റു,... November 17, 2026 നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് 9,90,000 ലക്ഷം തട്ടിയ സംഭവം; മൂന്ന്... November 17, 2026 ഹെബ്ബാള്‍-സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; എതിര്‍പ്പ് ഫലം കണ്ടു, ലാല്‍ബാഗിനെ ഒഴിവാക്കി... November 17, 2026 കുമാരകൃപ ഇനി ഡികെയുടെ ഔദ്യോഗിക വസതി; 160 വര്‍ഷം പഴക്കമുള്ള... November 17, 2026 ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി... November 16, 2026 ബെംഗളൂരുവിലെ സ്കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍... November 16, 2026 ‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ... November 16, 2026 മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ... November 16, 2026 ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും... November 16, 2026 ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍... November 16, 2026Leave a Comment Cancel ReplyYou must be logged in to post a comment.