Home covid19 കർണാടക കോവിഡ് റിപ്പോർട്ട്‌ : ഒക്ടോബർ 23

കർണാടക കോവിഡ് റിപ്പോർട്ട്‌ : ഒക്ടോബർ 23

by admin

20 oct 2020
ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5356 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 51 പേർ കോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു

8749 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 4335 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 693584 പേർക്കാണ്.

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2688 കോവിഡ് പോസിറ്റീവ് കേസുകളും ബാംഗ്ലൂരിൽ നിന്നുള്ളതാണ്. 21 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 56763 സജീവ കേസുകളാണ് ഉള്ളത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group