ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2756 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7140 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് :7140
- ആകെ ഡിസ്ചാര്‍ജ് :780735
- ഇന്നത്തെ കേസുകള്‍ :2756
- ആകെ ആക്റ്റീവ് കേസുകള്‍ :40395
- ഇന്ന് കോവിഡ് മരണം :26
- ആകെ കോവിഡ് മരണം :11247
- ആകെ പോസിറ്റീവ് കേസുകള്‍ :832396
- തീവ്ര പരിചരണ വിഭാഗത്തില്‍ :932
- ഇന്നത്തെ പരിശോധനകൾ :94539
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:8185676
കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 26 മരണം
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :1479
- ആകെ പോസിറ്റീവ് കേസുകൾ: 341554
- ഇന്ന് ഡിസ്ചാര്‍ജ് :4868
- ആകെ ഡിസ്ചാര്‍ജ് :314956
- ആകെ ആക്റ്റീവ് കേസുകള്‍ : 22696
- ഇന്ന് മരണം :13
- ആകെ മരണം :3901
- ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് : പത്തു തവണ ഛര്‍ദിച്ചെന്നു ബിനീഷ്
- കേരള രജിസ്ട്രേഷനുള്ള കാര്‍ വഴിയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി; ഒമ്ബത് വയസുള്ള കുട്ടി മരിച്ചു
- കോവിഡിനെ വരുതിയിലാക്കാൻ കർണാടകം , പ്രതീക്ഷ കൈവിടാതെ ജനങ്ങൾ – ഇന്നത്തെ കോവിഡ് കണക്കുകൾ പരിശോധിക്കാം
- ഐ എഫ് പി 10 അവാർഡ് മലയാള ചിത്രത്തിന്.