Home covid19 ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ അനുമതി

ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ അനുമതി

by admin

കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ ഡിസിജിഐ അനുമതി. ‍ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കി. മൂന്നാം ഘട്ട പരീക്ഷണത്തിനുളള അനുമതി ഒക്ടോബര്‍ രണ്ടിനാണ് തേടിയത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുപ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ഐ. സി. എം. ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിയാണ് കോവാക്സിന്‍ പരീക്ഷണം നടത്തുന്നത്. ഡല്‍ഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.

ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന ആള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും, ഓടിക്കുന്ന ആളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരില്‍ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി.സി. ജി. ഐക്ക് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group