ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 2798 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . കർണാടകയിൽ ഇതുവരെയായി 613 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്
കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1533 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 23 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു .
കോവിഡ് ബാധിച്ചവരുടെയും മരണപ്പെട്ടവരുടെയും ജില്ല തിരിച്ചുള്ള വിവരങ്ങൾ സർക്കാർ ബുള്ളറ്റിൽ വന്നതിനു ശേഷം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും
- കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പത്തിക സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
- കംപ്ലീറ്റ് സെറ്റ് അപ്പില്‍ ഒരു എസ്ബിഐ ബാങ്ക് ശാഖ; വ്യാജന് എന്നറിഞ്ഞ നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്!
- ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം
- ‘റൂമില്‍ മാത്രമല്ല, ശരീരത്തെയും കൂളാക്കും’ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എസിയും വിപണയില്‍
- കൊവിഡിന് എതിരെയുള്ള വാക്സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല
- കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവും , കർണാടകയും
- കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2313 കോവിഡ് കേസുകൾ ,മരണം 57 : ബംഗളുരുവിൽ മാത്രം 1447 പേർക്ക് കോവിഡ് ,29 മരണവും
- കലാശിപ്പാളയവും കെ ആർ മാർക്കറ്റും ഈ മാസവും അടച്ചിടും:അവശ്യ സാധനങ്ങളുടെ വിലയെ ബാധിച്ചേക്കാം
- ബംഗളുരുവിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ഒരുക്കി ബിബിഎം പി
- മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍
- മുഖ്യമന്ത്രി ഇന്ന് ജന പ്രതിനിധികളുമായി നിർണായക കൂടികാഴ്ച നടത്തുന്നു ,പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നേക്കും:ബംഗളുരുവിൽ ഉള്ളവർ തിരിച്ചു പോകരുതെന്നും നിർദ്ദേശം
- ബി ടി എം ലേയൗട്ടിൽ സാമൂഹ്യ വ്യാപനമെന്നും ഒരു ദിവസം 45 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും വ്യാജ വാർത്ത:വിശദീകരണവുമായി എം എൽ എ രാമലിംഗ റെഡ്ഡി
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥ ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി : കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു ഉപ മുഖ്യമന്ത്രി അശ്വത് നാരായൺ
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ജൂലൈ 5 മുതൽ കർണാടകയിൽ വീണ്ടും “ഞായറാഴ്ച കർഫ്യു ” : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ
- വാരിയംകുന്നന് തിരക്കഥയില്‍ നിന്ന് റമീസ് മാറി, രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ലെന്ന് ആഷിഖ് അബു
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്