Home Featured ഡല്‍ഹിയില്‍ റിപബ്ലിക് ദിന ട്രാക്ടര്‍ റാലി: സംഘര്‍ഷത്തിനു പിന്നില്‍ കോണ്‍ഗ്രസ്സെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

ഡല്‍ഹിയില്‍ റിപബ്ലിക് ദിന ട്രാക്ടര്‍ റാലി: സംഘര്‍ഷത്തിനു പിന്നില്‍ കോണ്‍ഗ്രസ്സെന്ന് കര്‍ണാടക ആരോഗ്യമന്ത്രി

by admin

ബംഗളൂരു: ഡല്‍ഹിയില്‍ റിപബ്ലിക് ദിന ട്രാക്ടര്‍റാലിക്കിടയില്‍ സംഘര്‍ഷമുണ്ടായതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു. രാജ്യതലസ്ഥാനത്ത് അസ്വസ്ഥതകളുണ്ടാക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമമാണ് ഡല്‍ഹിയിലെ സംഘര്‍ഷത്തിനു കാരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കര്‍ണാടകയില്‍ ഫെബ്രുവരി ഒന്നുമുതൽ സ്‌കൂളുകള്‍ തുറക്കുന്നു

മരണം പ്രവചിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ചു, 13 കാരൻ തൂങ്ങി മരിച്ച നിലയിൽ. ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി

‘ഡല്‍ഹി പോലിസിനെതിരേയുണ്ടായ ആക്രമണവും ചെങ്കോട്ടയില്‍ ദേശീയ പതാകയെ അപമാനിച്ചതും പൊറുക്കാനാവില്ല. പ്രശ്‌നക്കാരെ നിയമത്തിന്റെ മുന്നിലെത്തിക്കണംട’- മന്ത്രി ആവശ്യപ്പെട്ടു.

കര്‍ണാടകയില്‍ ഫെബ്രുവരി ഒന്നുമുതൽ സ്‌കൂളുകള്‍ തുറക്കുന്നു

ചൊവ്വാഴ്ച നടന്ന ട്രാക്ടര്‍ റാലി പോലിസിന്റെ ഇടപെടല്‍ മൂലം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിനിടയില്‍ ഏതാനും പേര്‍ ചെങ്കോട്ടയില്‍ കര്‍ഷക സമരക്കാരുടെ പതാക ഉയര്‍ത്തുകയും ചെയ്തു.

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ : രണ്ടു കിലോ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പേരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. 25 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സംഘര്‍ഷത്തില്‍ ധാരാളം കര്‍ഷകര്‍ക്കും പോലിസുകാര്‍ക്കും പരിക്കേറ്റു.

ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group