Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെളഗാവിയിൽ ഘോഷയാത്രയ്ക്കുനേരെ കല്ലേറ് ; സംഘർഷം by admin October 5, 2025 by admin October 5, 2025ബെംഗളൂരു : ബെളഗാവിയിൽ മെഹബൂബ്സുബാനി ദർഗയിലെ ചടങ്ങിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഘോഷയാത്ര…
കർണാടകപ്രധാന വാർത്തകൾസിനിമനാല് പുരസ്കാരങ്ങളുമായി 777 ചാർലി, മികച്ച നടൻ രക്ഷിത് ഷെട്ടി; 2021ലെ കർണാടക സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു by admin October 5, 2025 by admin October 5, 20252021 ലെ കർണാടക സ്റ്റേറ്റ് അവാർഡുകൾ പ്രഖ്യാപിച്ചു. 777 ചാർലിയിലെ പ്രകടനത്തിന് രക്ഷിത് ഷെട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മ്യൂട്ട്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : മെട്രോയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി by admin October 5, 2025 by admin October 5, 2025ബെംഗളൂരു : ബെംഗളൂരു മെട്രോ തീവണ്ടിയുടെ മുൻപിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാടപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുസിനിമാ ടിക്കറ്റുകൾ സൂക്ഷിച്ചു വെക്കൂ: അധികനിരക്ക് തിരിച്ചു കിട്ടാൻ സാധ്യത by admin October 5, 2025 by admin October 5, 2025ബെംഗളൂരു സിനിമാ ടിക്ക റ്റുകളുടെ പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ചതിന് എതിരായ കേസിൽ അന്തിമവിധി അനുകൂലമാകുമെന്ന പ്രതീ ക്ഷയിൽ…
കർണാടകപ്രധാന വാർത്തകൾമംഗളുരുകർണാടക: കാമുകനെ കാണാൻ പോകാനൊരുങ്ങിയ 19-കാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി by admin October 4, 2025 by admin October 4, 2025മംഗളൂരു :കാർക്കളയില്‍ യുവതി മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാർക്കള ഹിർഗാന ഗ്രാമത്തിലെ ഷെയ്ഖ് മുസ്തഫയുടെയും ഗുല്‍സാർ ഭാനുവിന്റെയും മകള്‍…
കർണാടകപ്രധാന വാർത്തകൾലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ചൈനയിലോ ജപ്പാനിലോ റഷ്യയിലോ അല്ല, ഈ ഇന്ത്യന്‍ സംസ്ഥാനത്താണ് by admin October 4, 2025 by admin October 4, 2025ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ പ്രശസ്തമാണ്. 7,000-ത്തിലധികം സ്റ്റേഷനുകളും 13,000 പാസഞ്ചര്‍ ട്രെയിനുകളുമുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം by admin October 4, 2025 by admin October 4, 2025മൈസൂരു: മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം. കൂടുതൽ വന്യമൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര…
FeaturedUncategorizedകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകാൻ ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ by admin October 4, 2025 by admin October 4, 2025ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകാൻ നവരാത്രിയോടനുബന്ധിച്ച് ഉപവാസമനുഷ്ഠിച്ച് കോൺഗ്രസ് എംഎൽഎ. ശിവകുമാറിന്റെ ബന്ധുകൂടിയായ എച്ച്.ഡി. രംഗനാഥാണ് ഉപവസിച്ചത്.തന്റെയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. by admin October 4, 2025 by admin October 4, 2025ബെംഗളൂരു : സ്ത്രീകൾക്ക് ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര സൗജന്യമാക്കിയ കർണാടകത്തിലെ ശക്തി പദ്ധതിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. കർണാടകത്തിലെ സ്ത്രീകൾ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅമിതലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഡോക്ടറുടെ 3.42 കോടി തട്ടിയെടുത്ത ബംഗളൂരു സ്വദേശി പിടിയില്‍ by admin October 4, 2025 by admin October 4, 2025വ്യാജ ആപ്പ് നിർമിച്ചും സാമൂഹ്യ മാധ്യമ കൂട്ടായ്മകളിലൂടെയും ആളുകളെ സ്വാധീനിച്ചും മൂന്നരക്കോടിയോളം രൂപ അപഹരിച്ച സംഘത്തിലെ ഒരാളെ തിരുവനന്തപുരം സിറ്റി…