covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക : അൺലോക്ക് രണ്ടാം ഘട്ടം, ഇളവുകൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി; കൂടുതൽ അറിയാം by മൈത്രേയൻ June 19, 2021 by മൈത്രേയൻ June 19, 2021ബെംഗളൂരു : പോസിറ്റിവിറ്റി നിരക്ക് 5 % താഴെ എത്തിയ 16 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി.ജൂൺ 21…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിൽ ഇന്ന് 1100 പേർക്ക് കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.05 ശതമാനമായി by admin June 18, 2021 by admin June 18, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5783 പേർക്കാണ്. 15290 പേർ രോഗമുക്തി നേടി. 168 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ളൂരിൽ സെഞ്ചുറി അടിച്ച് പെട്രോൾ വില by admin June 18, 2021 by admin June 18, 2021ബാംഗ്ലൂർ: വെള്ളിയാഴ്ച പെട്രോൾ വില ലിറ്ററിനു നൂറു കടന്നു. ബാംഗ്ളൂരിൽ ഇപ്പോൾ പെട്രോളിന് ലിറ്ററിന് 100.17 രൂപയും ഡീസലിന് ലിറ്ററിനു…
Featuredകർണാടകവര്ഷങ്ങളായി പെണ്മക്കളെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍ by admin June 18, 2021 by admin June 18, 2021ബംഗളൂരു: വര്‍ഷങ്ങളായി പെണ്മക്കളെ നിരന്തരം ബലാത്സംഗം ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. രണ്ടുപെണ്‍മക്കളും മകനും ഭാര്യക്കുമൊപ്പമായിരുന്നു…
Featuredകർണാടകരാഷ്ട്രീയംകർണാടക ബി.ജെ.പിക്കുള്ളിലെ കലാപം മറ നീക്കി പുറത്തേക്ക് ,ചില നേതാക്കള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് അരുണ്‍ സിങ് by admin June 17, 2021 by admin June 17, 2021ബംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്ന ചില നേതാക്കള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്. അത്തരം നേതാക്കളുടെ…
covid19Featuredകർണാടകദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംതബ് ലീഗ് ജമാഅത്തിനെതിരായ വിദ്വേഷ പ്രചാരണം: ന്യൂസ് 18 കന്നഡയ്ക്കും സുവര്‍ണ ന്യൂസിനും പിഴ ചുമത്തി by admin June 17, 2021 by admin June 17, 2021ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന മതചടങ്ങിന്റെ പേരില്‍ കൊവിഡ് വ്യാപനത്തിനു തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ വാര്‍ത്തയും…
covid19Featuredകർണാടകപ്രധാന വാർത്തകൾചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി by admin June 17, 2021 by admin June 17, 2021ബെംഗളൂരു : ഭാരമേറിയ വലിയ ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ 23…
covid19Featuredകർണാടകബെംഗളൂരുകർണാടക : ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5983 പേർക്ക്, മരണം 138 by admin June 17, 2021 by admin June 17, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5983 പേർക്കാണ്. 10685 പേർ രോഗമുക്തി നേടി. 138 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾപോസ്റ്റ് ഓഫീസ് വഴി സുഹൃത്തിനു മദ്യമയച്ച മലയാളി പിടിയിൽ;ടച്ചിങ്സ് എലി കരണ്ടത് വിനയായി by admin June 16, 2021 by admin June 16, 2021ബെംഗളൂരു: കേരളത്തിൽ ലോക്ലൗൺ കാലത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ നാട്ടിലേക്ക് സുഹൃത്തിന് വേണ്ടി അതിവിദഗ്ഗമായി മദ്യം കടത്തിയ നഗരത്തിലെ ഒരു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി4.35 ശതമാനമായി by admin June 16, 2021 by admin June 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്കാണ്. 17913 പേർ രോഗമുക്തി നേടി. 148 കോവിഡ് മരണങ്ങൾ ഇന്ന്…