Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾകർണാടക യാത്ര ഇനി ഇരട്ടിദുരിതം;തമിഴ്നാട്ടിലേക്കും ; മലയാളിയെ തടഞ്ഞു അയൽക്കാർ by admin January 9, 2022 by admin January 9, 2022ഇരിട്ടി: കോവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാ ന്ത്യ കർഫ്യൂമൂലം മാക്കൂട്ടം- ചുരം പാത വഴിയുള്ള…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുBBMP:സ്വകാര്യ ആശുപത്രികളിൽ 10,000 കോവിഡ് കിടക്കകൾ by കൊസ്തേപ്പ് January 9, 2022 by കൊസ്തേപ്പ് January 9, 2022ബെംഗളൂരു : ഈ മാസം 16ന് മുൻപ് സൗജന്യ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ 10,000 കിടക്കകൾ സജ്ജീകരിക്കാൻ ബിബിഎംപി.…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഹെബ്ബാൾ മേൽപാല വികസനം :നിർദേശങ്ങൾ സമർപ്പിക്കാം by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ഹെബ്ബാൾ മേൽപാല വികസനവുമായി ബന്ധപ്പെട്ട് സമഗ്രപദ്ധതി ഒരുക്കാൻ പൊതുജനാഭിപ്രായം തേടി ബിഎംആർസി. 15 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിലായി അയയ്ക്കണം.…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു;എൻജിനീയറിങ് കോളജുകൾക്ക് ക്ലാസ് നടത്താൻ അനുമതി by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു :റഗുലർ ക്ലാസുകൾ നടത്താനായി ബെംഗളൂരുവിലെ എൻജിനീയറിങ് കോളജുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 19 വരെ നിയന്ത്രണങ്ങൾ നില…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെള്ളാരി റോഡിൽ ഗതാഗതക്കുരുക്കഴിക്കാൻ 244 കോടി രൂപ by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ ഗതാഗതക്കുരുക്കിന് ദുഷ്പേരുള്ള ഹെബ്ബാൾ മേൽപാലത്തിന് വികസന പദ്ധതിയുമായി സർക്കാർ. 244 കോടിരൂപ ഇതിനായി വിനിയോഗിക്കും.…
Featuredകർണാടകസിനിമ232 കോടിയുടെ തിരിമറി കന്നഡ സിനിമാ നിർമാതാവിനെ ഇഡി അറസ്റ്റ് ചെയ്തു by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു : സഹകരണ സൊസൈറ്റിയുമായി ബന്ധപ്പെട്ട 232 കോടി രൂപയുടെ തിരിമറി കേസിൽ കന്നഡ സിനിമാ നിർമാതാവ് ആനന്ദ് ബാലകൃഷ്ണ…
Featuredകർണാടകടെക്നോളജിബെംഗളൂരുനൈസ് ലിങ്ക് റോഡ് പ്ലാസയിൽ ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു : ഹൊസകെരെഹള്ളിയിലെ നൈസ് ലിങ്ക് റോഡ് പ്ലാസയിൽ (og)0081) 2g / 60 ഫാസ്ടാഗ് സൗകര്യം ആരംഭിച്ചു. വാഹനമോടിക്കുന്നവർക്ക്…
covid19Featuredകേരളംകർണാടകബെംഗളൂരുമാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. by കൊസ്തേപ്പ് January 8, 2022 by കൊസ്തേപ്പ് January 8, 2022ബെംഗളൂരു : മാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന…
covid19Featuredകർണാടകബെംഗളൂരുവാരാന്ത്യ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി കർണാടക സർക്കാർ; സംസ്ഥാനത്ത് 8000-ലധികം പുതിയ കേസുകൾ by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബാംഗ്ലൂർ: കോവിഡ് – 19 ഭാഗമായുളള വാരാന്ത്യ കർഫ്യൂ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതായി കർണാടക സർക്കാർ പുതിയ ഉത്തരവ് പ്രകാരം,…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുഅഴിമതി :ബി ബി എം പി യെ പൂട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം by കൊസ്തേപ്പ് January 7, 2022 by കൊസ്തേപ്പ് January 7, 2022ബെംഗളൂരു സ്വച്ഛ് ഭാരത് പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച 108 കോടി രൂപയുടെ ഗ്രാന്റിൽ നിന്ന് 92 കോടി രൂപ വകമാറ്റി…