ഹൈദരബാദ്: വിവാഹം കഴിക്കാനായി ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉപ്പല്‍ എന്ന…
സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളെ കുഴപ്പിച്ച് പുതിയ ട്രെൻഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തെന്നിന്ത്യൻ താരം വിജയ് ദേവരക്കൊണ്ട കമന്റ് ചെയ്താലേ പരീക്ഷയ്ക്ക് പഠിക്കൂ…
മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എജ്യുടെക് കമ്പനി ബൈജൂസ് കടന്നുപോകുന്നത്. ദൈനംദിന ചെലവുകള്‍ക്ക് പോലും കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.…
ന്യൂഡല്‍ഹി: പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്ക്…
ബോളിവുഡിലെ സൂപ്പർ ദമ്ബതികളായ ദീപിക പദുക്കോണും ആദ്യ കണ്മണിയെ വരവേല്‍ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. അടുത്തു തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.…
മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാമോയില്‍ നിന്ന് വ്യത്യസ്തമായൊരു വിവാഹ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ദാമോയില്‍ നിന്നുള്ള 29 -കാരനായ യുവാവിന്റെ…