Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾഅഗ്നി പഥ് – വ്യോമ സേനയിലേക്ക് ഇന്ന് മുതൽ അപേക്ഷ നൽകാം:അവസാന തിയ്യതി ജൂലായ് 5 by ദസ്തയേവ്സ്കി June 25, 2022 by ദസ്തയേവ്സ്കി June 25, 2022പട്ടാളത്തിലേക്ക് നാല് വർഷത്തെ കരാർ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. വയസ്സ് : * 1999 ഡിസംബർ 29 നും 2005…
Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾ1,60000 രൂപ വരെ ശമ്ബളം; കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 1,050 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022കോൾ ഇന്ത്യ ലിമിറ്റഡ് (coal india lmtd) മാനേജ്മെന്റ് ട്രെയിനീസ് (management trainees) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഗേറ്റ് 2022 സ്കോറിന്റെ…
Featuredദേശീയംപ്രധാന വാർത്തകൾIndian Railway | 35 രൂപക്കായി അഞ്ച് വർഷത്തെ പോരാട്ടം; ഒടുവിൽ തിരികെ നൽകി ഇന്ത്യൻ റെയിൽവേ by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022സുജീത്ത് സ്വാമിയുടെ (sujeet swami) നീണ്ട അഞ്ച് വർഷത്തെ പോരാട്ടം ഇപ്പോൾ ഫലം കണ്ടിരിക്കുകയാണ്. നിരന്തരമായപോരാട്ടത്തിനൊടുവിലാണ് 35 രൂപ ഇന്ത്യൻറെയിൽവേ…
Featuredദേശീയംപ്രധാന വാർത്തകൾഡ്രൈവിങ് ലൈസന്‍സ് അടക്കം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടിവരും; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റം by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ തങ്ങളുടെ യൂസര്‍മാരോട് നിര്‍ദേശിക്കുമെന്ന് റിപ്പോര്‍ട്ട്. യൂസര്‍മാര്‍ക്ക്…
Featuredതൊഴിലവസരങ്ങൾദേശീയംപ്രധാന വാർത്തകൾഇന്ത്യൻ നേവിയിൽ അപ്രന്റീസ് ഒഴിവുകൾ; 338 തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? by കൊസ്തേപ്പ് June 24, 2022 by കൊസ്തേപ്പ് June 24, 2022ദില്ലി: നേവൽ ഡോക്ക് യാർഡ് (മുംബൈ) 338 അപ്രന്റിസ് തസ്തികകളിലേക്ക് (apprentice) അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ…
Featuredദേശീയംപ്രധാന വാർത്തകൾനാമനിര്ദ്ദേശ പത്രിക നല്കി എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു; എത്തിയത് മോദിക്കൊപ്പം by ദസ്തയേവ്സ്കി June 24, 2022 by ദസ്തയേവ്സ്കി June 24, 2022ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ…
Featuredദേശീയംപ്രധാന വാർത്തകൾഅധികമിട്ടാൽ നികുതി കൊണ്ടു പോകും, ഇപിഎഫിൽ വീണ് പരിക്കേൽക്കല്ലേ; നിക്ഷേപം ഇങ്ങോട്ട് മാറ്റാം by ദസ്തയേവ്സ്കി June 23, 2022 by ദസ്തയേവ്സ്കി June 23, 2022നികുതി ലാഭത്തിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അധികമായി നിക്ഷേപിക്കുന്നതിന്റെ ആകർഷണം ചോർന്നിരിക്കുകയാണ്. 2.5 ലക്ഷത്തിൽ അധികം വരുന്ന നിക്ഷേപത്തിൽ നിന്നുള്ള…
Featuredദേശീയംപ്രധാന വാർത്തകൾOla: സ്കൂട്ടര്‍ മാത്രമല്ല ഒലയില്‍ നിന്ന് ഇലക്ട്രിക് കാറും by ദസ്തയേവ്സ്കി June 23, 2022 by ദസ്തയേവ്സ്കി June 23, 2022സ്കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഒല. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനും ഫീച്ചറുകളും മറ്റു ഇവി സ്കൂട്ടറുകളില്‍ നിന്ന് ഒലയെ വൃത്യസ്തമാക്കി…
Featuredദേശീയംപ്രധാന വാർത്തകൾFree Ration Update: റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക! ജൂൺ 30-ന് മുമ്ബ് ഇക്കാര്യം ചെയ്യുക അല്ലെങ്കിൽ പണിപാളും by ദസ്തയേവ്സ്കി June 23, 2022 by ദസ്തയേവ്സ്കി June 23, 2022നിങ്ങളും റേഷൻ കാർഡ് ഉടമയാണെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു പ്രധാന വാർത്ത.നിങ്ങൾ നിങ്ങളുടെ റേഷൻ കാർഡ് ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലയെങ്കിൽ…
Featuredദേശീയംപ്രധാന വാർത്തകൾസരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേർത്തുപിടിച്ച് ചുംബിച്ചു; ഭർത്താവിനെ പൊതിരെ തല്ലി നാട്ടുകാർ, കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും by കൊസ്തേപ്പ് June 23, 2022 by കൊസ്തേപ്പ് June 23, 2022അയോധ്യ: സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേർത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് ഭർത്താവിനെ പൊതിരെ തല്ലി നാട്ടുകാർ. കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും നടത്തുന്നുണ്ട്.…