Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമജോണ് എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ നെറ്റ്ഫ്ലിക്സില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു by കൊസ്തേപ്പ് August 31, 2022 by കൊസ്തേപ്പ് August 31, 2022ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. അര്ജുൻ കപൂറും പ്രധാന വേഷത്തില്‍…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലം; ‘ജവാൻ’ ഒരുങ്ങുന്നു by കൊസ്തേപ്പ് August 28, 2022 by കൊസ്തേപ്പ് August 28, 2022ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമതൊണ്ടയിൽ ചെറിയൊരു മുഴ, ശ്രദ്ധിച്ചില്ല, അർബുദം വളർന്ന് ശാസകോശം വരെ എത്തി;ചികിത്സയ്ക്ക് പണമില്ല; അഭ്യർത്ഥനയുമായി കെജിഎഫ് താരം by കൊസ്തേപ്പ് August 28, 2022 by കൊസ്തേപ്പ് August 28, 2022നടൻ യാഷിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫിലെ ഖാസിം ചാച്ച എന്ന കഥാപാത്രം പ്രേക്ഷകർ മറന്നു കാണാനിടയില്ല.…
Featuredകേരളംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമവിസ്മയിപ്പിക്കാൻ മോഹൻലാല്‍, ‘ബറോസ്’ എത്തുക 15 മുതൽ 20 ഭാഷകളിൽ by കൊസ്തേപ്പ് August 28, 2022 by കൊസ്തേപ്പ് August 28, 2022പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന്…
Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമഓസ്കാറില് ഇന്ത്യയുടെ ഒഫീഷ്യല്‍ എന്ഡ്രിയായി ഗംഗുഭായ് കത്യാവാഡി by കൊസ്തേപ്പ് August 28, 2022 by കൊസ്തേപ്പ് August 28, 2022ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ഗംഗുഭായ് കത്യാവാഡി. ഗുജറാത്തിലെ കത്യാവാഡിയില് നിന്ന്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘പത്തൊമ്പതാം നൂറ്റാണ്ടിന്റെ’ ട്രെയിലറിന് ഒരാഴ്ചകൊണ്ട് ഒരു കോടി കാഴ്ചക്കാര്‍, സന്തോഷം അറിയിച്ച് വിനയൻ by കൊസ്തേപ്പ് August 28, 2022 by കൊസ്തേപ്പ് August 28, 2022പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്റെ സംവിധാനത്തില്‍ സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നു. ചിത്രത്തിന്റെ…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾബെംഗളൂരുസിനിമസൈമ’ പത്താം പതിപ്പ് സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ബംഗളൂരുവില്‍ by കൊസ്തേപ്പ് August 27, 2022 by കൊസ്തേപ്പ് August 27, 2022കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര അവാര്‍ഡ് ഷോയായ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്റെ (സൈമ) 10-ാം പതിപ്പ്…
Featuredപ്രധാന വാർത്തകൾസിനിമ‘പൊറിഞ്ചുവാകേണ്ടിയിരുന്നത് ജോജു അല്ല’: വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം by ദസ്തയേവ്സ്കി August 25, 2022 by ദസ്തയേവ്സ്കി August 25, 2022കൊച്ചി: ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമ‘ഹെൽത്തിയായി അത് ക്ലോസ് ചെയ്തു, ദിൽഷയെ ആരും നെഗറ്റീവ് പറയരുത്’; അഭ്യർത്ഥനയുമായി റോബിൻ by കൊസ്തേപ്പ് August 24, 2022 by കൊസ്തേപ്പ് August 24, 2022ബിഗ് ബോസ് മലയാളം സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യേണ്ടി വന്നതിന്റെ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമആദ്യം ഗേ ചിത്രമാണെന്ന്; ഇപ്പോൾ സർക്കസ് കാണുന്നത് പോലെ ആണെന്ന്; ആർആർആർ ചിത്രത്തിന് എതിരെ വീണ്ടും രാംഗോപാൽ വർമ്മ by കൊസ്തേപ്പ് August 24, 2022 by കൊസ്തേപ്പ് August 24, 2022ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തെലുങ്ക് സിനിമ ആർആർആർ വലിയ പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും വിമർശിച്ച്…