Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമഴക്കെടുതിയിൽ ബംഗളുരു : 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചു by admin May 20, 2025 by admin May 20, 2025ബംഗളുരു: ബംഗളുരുവിനെ കണ്ണീരിലാഴ്ത്തി പെരുമഴ തുടരുന്നു. നഗരത്തിൽ 12 വയസ്സുള്ള കുട്ടി അടക്കം രണ്ട് പേർ ഷോക്കേറ്റ് മരിച്ചത് നാടിനെയാകെ…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴയില്‍ മുങ്ങി ബെംഗളൂരു; വെള്ളക്കെട്ട് നിറഞ്ഞ അണ്ടര്‍പാസിന്റെ ചിത്രം വൈറല്‍, by admin May 19, 2025 by admin May 19, 2025കഴിഞ്ഞ 48 മണിക്കൂറായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരുവിന്റെ ഭൂരിഭാഗവും വെള്ളക്കെട്ടിലായി. അതിനിടയില്‍ സൗത്ത് ബെംഗളൂരുവിലെ പാണത്തൂര്‍ റെയില്‍വേ അണ്ടര്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നു by admin May 19, 2025 by admin May 19, 2025ബംഗളൂരു: കർണാടകയില്‍ സർക്കാർ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ജൻ ഔഷധി കേന്ദ്രങ്ങള്‍ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം.പകരം, സർക്കാർ ആശുപത്രികളില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിനോദയാത്രയ്ക്കിടെ മലയാളി വിദ്യാര്‍ത്ഥിക്ക് മൈസൂരില്‍ ദാരുണാന്ത്യം by admin May 19, 2025 by admin May 19, 2025മൈസൂരുവില്‍ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്.മൈസൂരുവിന് സമീപം ബെല്‍മുറി ജലാശയത്തില്‍…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു : കനത്ത മഴയില്‍ മതില് തകര്‍ന്ന് സ്ത്രീ മരിച്ചു by admin May 19, 2025 by admin May 19, 2025ബംഗളൂരുവില്‍ കനത്ത മഴയില്‍ മതില് തകർന്ന് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്.മഴയില്‍ വീടിന്റെ മതില് ഇടിഞ്ഞു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമൈസൂരുവില് റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി by admin May 19, 2025 by admin May 19, 2025മൈസൂരുവില്‍ റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തി.എം.എൻ.ജി.ടിക്കും നാഗനഹള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കും ഇടയില്‍ ട്രെയിൻ ഇടിച്ചു മരിച്ചനിലയില്‍ അജ്ഞാത സ്ത്രീയുടെയും…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുരാത്രി മഴയിൽ കുതിർന്ന് ബെംഗളൂരു; പ്രധാന റോഡുകളിൽ വെള്ളക്കെട്ട് by admin May 19, 2025 by admin May 19, 2025ഞായറാഴ്ച രാത്രിയിൽ വീണ്ടും പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായി ബെംഗളൂർ നഗരം. പ്രധാന റോഡുകളിലും അടിപ്പാതകളിലും വെള്ളം കെട്ടി ഗതാഗത…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബ്രാൻഡ് ബംഗളൂരു പദ്ധതിയില്‍ 50 പാര്‍ക്കുകള്‍ വികസിപ്പിക്കും by admin May 19, 2025 by admin May 19, 2025ബ്രാൻഡ് ബംഗളൂരു’ സംരംഭത്തിന് കീഴില്‍ ബംഗളൂരു നഗര പരിധിയിലുള്ള 50ലധികം പാർക്കുകള്‍ വികസിപ്പിക്കുകയും ബാക്കിയുള്ളവ നവീകരിക്കുമെന്ന് വനം, പരിസ്ഥിതി, കാലാവസ്ഥ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിലെ പ്രാഥമിക സിവിക് ബോഡിയായി ഇനി മുതൽ ബിബിഎംപിക്ക് പകരം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. by admin May 19, 2025 by admin May 19, 2025ഗവർണർ നിയമം അംഗീകരിച്ചതിനുശേഷം, ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (BBMP) ബദലായി ഇനി മുതൽ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയാണ് നഗരത്തിന്റെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോർ തുറന്നു by admin May 19, 2025 by admin May 19, 2025ബെംഗളൂരു : ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്റായ്…