തിരുവനന്തപുരം: കോവളം സ്പാ പീഡനകേസില്‍ റിമാൻഡിലായിരുന്ന ആറ് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി…
പ്രധാന വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
മകനെ കുത്തിക്കൊലപ്പെടുത്തി, ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു; പ്രതിക്കായി തിരച്ചില്‍
ബെംഗളൂരു: പിതാവ് പതിനെട്ടുകാരനായ മകനെ ചുറ്റിക കൊണ്ട് അടിക്കുകയും തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.ബെംഗളൂരു പത്മനാഭനഗറിലെ രാഘവേന്ദ്ര ലേഔട്ടിലുള്ള ‘എസ് ആര്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ബൈക്ക് ടാക്സികള്‍ ഓടും; സുപ്രീം കോടതി അനുമതി; നിരോധനത്തെക്കാള്‍ നല്ലത് നിയമവല്ക്കരണമെന്ന് നിര്‍ദേശം
ബെംഗളൂരു: കർണാടകയില്‍ ബൈക്ക് ടാക്സികള്‍ക്ക് അനുമതി നല്കി സുപ്രീം കോടതി വിധി. സംസ്ഥാനത്ത് ബൈക്ക് ടാക്സികള്‍ നിരോധിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു മെട്രോ ബ്ലൂ ലൈനില്‍ കുതിക്കാം; 29 സ്റ്റേഷനുകള്‍, 2028 മാര്‍ച്ചോടെ പാത പൂര്‍ണമായി തുറക്കും
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ ഗതാഗതം ശക്തമാക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈനില്‍ പരീക്ഷണ സർവീസ് (ട്രയല്‍ റണ്‍) പുരോഗമിക്കുന്നു.ബാംഗ്ലൂർ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
21,900 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കര്‍ണാടക; 2000 ഇ-ബസുകള്‍ വാങ്ങും!
ബെംഗളൂരു: മന്ത്രിസഭാ യോഗത്തില്‍ 21,900 കോടി രൂപയിലധികം ചെലവുവരുന്ന പ്രധാന അടിസ്ഥാന സൗകര്യ, ഭവന പദ്ധതികള്‍ക്ക് അംഗീകാരം നല്കി സർക്കാർ.മന്ത്രിസഭാ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
2027 മുതല്‍ കര്‍ണാടകയില്‍ ഹാഫ് ഹെല്‍മെറ്റുകള്‍ക്ക് നിരോധനം? പിൻസീറ്റ് യാത്രക്കാര്‍ക്കും ഫുള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും
ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഹാഫ് ഹെല്‍മെറ്റുകള്‍ നിരോധിക്കാനുള്ള നീക്കത്തിലാണ് കർണാടക സർക്കാർ.2027-ന്റെ തുടക്കത്തോടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബ്ലിങ്കിറ്റില്‍ നിന്ന് 479 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റുകള്‍ 2 മാസം മുമ്പ് കാലാവധി കഴിഞ്ഞത്; 3,000 രൂപ നഷ്ടപരിഹാരവും 40,000 രൂപ പിഴയും നല്‍കണം
ബെംഗളൂരു: വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ബ്ലിങ്കിറ്റില്‍ നിന്ന് ഓർഡർ ചെയ്ത ചോക്കളേറ്റ് രണ്ട് മാസം മുമ്പ് കാലാവധി കഴിഞ്ഞത്.ഓർഡർ ചെയ്ത 30…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു നഗരത്തിലെ റോഡുകള്‍ നവീകരിക്കും; 130 കി.മീ വൈറ്റ് ടോപ്പിംഗ് നടത്തും, ചിലവ് 2321 കോടി രൂപ!
ബെംഗളൂരു: നഗരത്തിലെ 130.85 കിലോമീറ്റർ റോഡുകള്‍ക്കായി വൈറ്റ് ടോപ്പിംഗ് ചെയ്യാൻ 2321.17 കോടി രൂപ അനുവദിച്ചു.പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 88…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍
ബെംഗളൂരു: വടക്കൻ ബെംഗളൂരുവില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനം.മേഖല നേരിടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം
ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സ്റ്റാർട്ടപ്പ് കേന്ദ്രമായി ബെംഗളൂരു.മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ-നവീകരണ കേന്ദ്രങ്ങളിലൊന്നെന്ന…