ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. മരണം 78 ആയി എന്നും .…
പ്രധാന വാർത്തകൾ
- covid19Featuredദേശീയംപ്രധാന വാർത്തകൾ
കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന് കൊവിഡ്
by adminby adminന്യൂ ഡല്‍ഹി : കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായി കാര്‍ത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
by adminby adminബംഗളുരു: കൊവിഡ് മഹാമാരിയുടെ കാലത്ത് തട്ടിപ്പിന്റെ പുതിയ വേര്‍ഷനുമായി സൈബര്‍ ക്രിമിനലുകള്‍ രംഗത്തിറങ്ങി. രക്തത്തിലെ ഒക്സിജന്റെ അളവ് പരിശോധിക്കുന്ന ഒക്സിമീറ്റര്‍ ആപ്പ്…
- Featuredപ്രധാന വാർത്തകൾ
അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍: ആന്ധ്രയ്ക്ക് ഇനി മൂന്നു തലസ്ഥാനങ്ങള്‍, ബില്ലിന് ഗവര്‍ണറുടെ അനുമതി
by adminby adminഅമരാവതി: ആന്ധ്ര പ്രദേശിന് മൂന്നു തലസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള, മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡിയുടെ നിര്‍ദേശത്തിന് ഗവര്‍ണറുടെ അനുമതി. ഈ നിര്‍ദേശം…
- Featuredപ്രധാന വാർത്തകൾബെംഗളൂരു
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി നാല് മലയാളികൾ ബംഗളുരുവിൽ പിടിയില്‍
by adminby adminകോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ബെംഗളൂരുവില്‍ നാല് മലയാളികള്‍ അറസ്റ്റില്‍. കോഴിക്കോട്, പത്തനംതിട്ട സ്വദേശികളാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.…
- Featuredദേശീയംപ്രധാന വാർത്തകൾ
രാത്രി കർഫ്യൂ പിൻവലിച്ചു; രാജ്യത്തെ അൺലോക്ക് 3.0 മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി
by adminby adminന്യൂഡൽഹി:രാജ്യത്ത് അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണ്‍ ഒഴികെയുളള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാത്രി…
- Featuredകേരളംപ്രധാന വാർത്തകൾവിദ്യാഭ്യാസം
പ്ലസ് വണ്‍ പ്രവേശനം; ഇന്ന് വൈകിട്ട് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
by adminby adminതിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകള്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ ഓണ്‍ലൈനായി നല്‍കാം. സംസ്ഥാനത്തെ എല്ലാ…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കോവിഡ് വ്യാപനം നിയന്ത്രണാതീതം. കേരളത്തിൽ ഇന്ന് 1167 പേര്‍ക്ക് കോവിഡ്, തലസ്ഥാനത്തു ഗുരുതര സാഹചര്യം
by adminby adminതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്. 888 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 679 പേര്‍ക്ക് രോഗമുക്തി…
- covid19Featuredകർണാടകപ്രധാന വാർത്തകൾ
കർണാടകയിൽ ഇന്ന് 5,324 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 75 : ബംഗളൂരുവിൽ മാത്രം 1,470 കേസുകൾ, മരണം 26,രോഗമുക്തി 1,847
by adminby adminബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,324 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 75 പേർകോവിഡ് ബാധിച്ചു…