covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ കോവിഡ് മരണനിരക്ക് ഉയരുന്നു, ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. by admin May 11, 2021 by admin May 11, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…
covid19Featuredകർണാടകപ്രധാന വാർത്തകൾലോക്ക്ഡൗൺ: എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാം, ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും by admin May 11, 2021 by admin May 11, 2021ഞാൻ ഒരു രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റാണ് രാവിലെ 8 മുതൽ രാത്രി 10 വരെ ഒരു മെഡിക്കൽ ഷോപ്പിൽ ജോലി…
covid19Featuredകർണാടകപ്രധാന വാർത്തകൾഅത്യവശ്യ സാഹചര്യങ്ങളിലും വാഹനങ്ങൾ ഉപയോഗിക്കരുതെന്ന നിർബന്ധം മാറ്റി കർണാടക പോലീസ് ; ഈ സന്ദർഭങ്ങളിൽ ഇനി വാഹങ്ങൾ പുറത്തിറക്കാം by admin May 11, 2021 by admin May 11, 2021ബെംഗളൂരു:സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഓല,ഗിവ്ഇന്ത്യ ചേർന്ന് ബെംഗളൂരുവിൽ 500 സൗജന്യ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്യും by admin May 11, 2021 by admin May 11, 2021മൊബിലിറ്റി പ്ലാറ്റ്ഫോം ഓല തങ്ങളുടെ ഫൌണ്ടേഷനിലൂടെയും, ഗിവ്ഇന്ത്യയിലൂടെയും ബാംഗ്ളൂരിൽ ഈ ആഴ്ച ഓല ആപ്പ് വഴി 500 സൗജന്യ ഓക്സിജൻ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകോവിഡ് കുതിക്കുന്ന ബംഗളൂരുവില്‍ മലയാളികളുടെ കൈത്താങ്ങ് ; ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി കോവിഡ് പരിചരണ കേന്ദ്രം by admin May 11, 2021 by admin May 11, 2021ബംഗളൂരു: രണ്ടാം ഘട്ട കോവിഡ് വ്യാപനത്തില്‍ കേസുകളും മരണവും കുതിക്കുന്ന ബംഗളൂരു നഗരത്തില്‍ കോവിഡ് പരിചരണത്തിന് ൈകത്താങ്ങുമായി മലയാളികളും. ശിഹാബ്…
Featuredകേരളംപ്രധാന വാർത്തകൾകേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാനിധ്യം ;കെ ആര് ഗൗരിയമ്മ അന്തരിച്ചു by admin May 11, 2021 by admin May 11, 2021മുന്‍മന്ത്രി കെ ആര് ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡ് ലക്ഷണമായി നെഞ്ചു വേദനയും ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ by admin May 10, 2021 by admin May 10, 2021കൊവിഡ് 19 രണ്ടാം തരംഗത്തോടുള്ള പോരാട്ടത്തിലാണ് രാജ്യം. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് കാര്യമായ രോഗവ്യാപനം നടത്തുന്നത് എന്നതിനാല്‍ തന്നെ ആദ്യ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബിജെപി എംപി അഴിമതി വര്‍ഗ്ഗീയവല്‍ക്കരിച്ചതിന് പിന്നാലെ പുറത്താക്കിയ കോവിഡ് വാർ റൂം ജീവനക്കാരെ തിരിച്ചെടുത്തു by admin May 10, 2021 by admin May 10, 2021ബെംഗളുരു: കൊവിഡ് രോഗികള്‍ക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി വര്‍ഗ്ഗീയവല്‍ക്കരിച്ചതിന് പിന്നാലെ ബിജെപി എംപി പുറത്തുപോകാന്‍ ആവശ്യപ്പെട്ടവരില്‍ 11 പേരെ തിരിച്ചെടുത്തു.…
covid19Featuredദേശീയംപ്രധാന വാർത്തകൾരാജ്യം തല കുനിക്കണം; ഗംഗയിൽ തള്ളിയ 150 പേരുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു. by admin May 10, 2021 by admin May 10, 2021പാറ്റ്ന: ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളി. മൃതദേഹങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം 65 by admin May 10, 2021 by admin May 10, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും…