covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു :കോവിഡ് വ്യാപനം;പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കാൻ നീക്കവുമായി സർക്കാർ. by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബെംഗളൂരു : പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കാൻ നീക്കവുമായി കർണാടക സർക്കാർ. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ 95…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കാശിയാത്രയ്ക്ക് 5000 രൂപ സബ്സിഡി;പദ്ധതിക്ക് തുടക്കം by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബെംഗളൂരു: കാശിയാത്രയ്ക്ക് 5000 രൂപ സബ്സിഡി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു.കർണാടക മുസറായ് (ദേവസ്വം) വകുപ്പിന്റെ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: രാജാജി നഗർ പാർക്കിനുള്ളിൽ നിർമ്മാണം;ബിബിഎംപിയെ വിലക്കി കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി July 15, 2022 by ദസ്തയേവ്സ്കി July 15, 2022ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ അസംബ്ലി മണ്ഡലത്തിലെ പ്രകാശ നഗറിലെ ഗായത്രി ദേവി പാർക്കിനുള്ളിൽ നിർമാണങ്ങൾ നടത്തുന്നതിൽ നിന്ന് ബൃഹത്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കും;മന്ത്രി വി.സോമണ്ണ by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: കർണാടകയിൽ 9 വാട്ടർ എയ്റോഡ്രോമുകൾ സ്ഥാപിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി.സോമണ്ണ അറിയിച്ചു. കർണാടകത്തിനായുള്ള സമഗ്ര സിവിൽ…
Featuredകേരളംപ്രധാന വാർത്തകൾസംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്; 11 പേർ നിരീക്ഷണത്തിൽ by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങൾ കണ്ടതോടെ ഇദ്ദേഹത്തെ…
Featuredകേരളംപ്രധാന വാർത്തകൾഹെല്മറ്റില്ലാതെ ബൈക്കോടിച്ചു; ആംബുലന്‍സിന് പിഴ ചുമത്തി പോലീസ് by കൊസ്തേപ്പ് July 14, 2022 by കൊസ്തേപ്പ് July 14, 2022കോഴിക്കോട്: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചെന്ന കാരണം പറഞ്ഞ് ആംബുലന്‍സിന് പിഴ ചുമത്തി പോലീസ്. മലപ്പുറം കോട്ടക്കലിലെ പറപ്പൂര് പെയിന്‍ ആന്‍ഡ് പാലിയേറ്റിവിനാണ് കേരള…
Featuredദേശീയംപ്രധാന വാർത്തകൾനമസ്കാരം തുടര്‍ന്നാല്‍ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാള്‍ ബഹിഷ്കരിക്കണമെന്ന് ഹിന്ദു മഹാസഭ by കൊസ്തേപ്പ് July 14, 2022 by കൊസ്തേപ്പ് July 14, 2022ലഖ്നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖില്‍ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തില്‍ നമസ്കാരം നടന്നെന്നും മാള്‍…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളൂരു:പ്ലാസ്റ്റിക് നിരോധനം;2000 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബിബിഎംപി പിടിച്ചെടുത്തു. by ദസ്തയേവ്സ്കി July 14, 2022 by ദസ്തയേവ്സ്കി July 14, 2022ബെംഗളൂരു: ജൂലൈ 1 മുതൽ, ബ്രഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എട്ട് സോണുകളിലായി 1,926.8 കിലോഗ്രാം ഒറ്റത്തവണ ഉപയോഗിക്കാവുന്ന…
Featuredകേരളംപ്രധാന വാർത്തകൾകോന്നിയിലെ പെണ്‍കുട്ടികളുടെ മരണം:പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യും മുന്നേ ബാംഗ്ലൂരിലേക്ക് സഞ്ചരിച്ചതെന്തിനെന്നതില് ദുരൂഹത by കൊസ്തേപ്പ് July 14, 2022 by കൊസ്തേപ്പ് July 14, 2022പെണ്‍കുട്ടികള്‍ എന്തിനാണ് മരിച്ചതെന്നോ എങ്ങിനെയാണ് മരിച്ചതെന്നോ മരിക്കുന്നതിന് മുമ്ബ് എവിടെയൊക്കെ പോയി എന്ന കാര്യത്തിലോ പൊലീസിന് ഇനിയും വ്യക്തത ഇല്ല.…
Featuredകർണാടകപ്രധാന വാർത്തകൾകുടകില് ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസ് : നാല് മലയാളികള്‍ അറസ്റ്റില്‍ by കൊസ്തേപ്പ് July 14, 2022 by കൊസ്തേപ്പ് July 14, 2022മൈസൂരു : കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി…