Featuredദേശീയംപ്രധാന വാർത്തകൾപുതിയ അപ്ഡേറ്റുമായി യൂബര്‍ by കൊസ്തേപ്പ് July 16, 2022 by കൊസ്തേപ്പ് July 16, 2022പുതിയ അപ്ഡേറ്റുമായി യൂബര്‍ എത്തി . ഇനി മുതല്‍ ക്യാബ് ഡ്രൈവര്‍മാര്‍ യാത്ര കാന്‍സല്‍ ചെയ്യില്ല. പുതിയ അപ്ഡേറ്റ് മുതല്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നുപേരെ അറസ്റ്റ് ചെയ്തു by കൊസ്തേപ്പ് July 16, 2022 by കൊസ്തേപ്പ് July 16, 2022ബംഗളൂരു: ബംഗളൂരു ദേവനഹള്ളിയിൽ യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശികളായ അനിൽകുമാർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു:വീടുകളിലും ഓഫിസുകളിലും നേരിട്ടെത്തി കോവിഡ് കരുതൽ ഡോസ്;പദ്ധതിയുമായി ആരോഗ്യ വകുപ്പ്. by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022ബെംഗളൂരു: വീടുകളിലും ഓഫിസുകളിലും നേരിട്ടെത്തി കോവിഡ് കരുതൽ ഡോസ് നൽകാനുള്ള പദ്ധതിയുമായി ആരോഗ്യ വകുപ്പ്. അമൃത് മഹോത്സവിന്റെ ഭാഗമായി 75…
Featuredകേരളംപ്രധാന വാർത്തകൾസിനിമഷൂട്ടിംഗിന് സമയത്തെത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തില്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു; ശ്രീനാഥ് ഭാസിക്കെതിരെ പരാതി.നടന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ അച്ചടക്ക നടപടിയെടുത്തേക്കും.…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾചേര്ത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം ആശ്വാസം’; ഒരു മണിക്കൂര്‍ ആലിംഗനം ചെയ്യാന്‍ 7100 രൂപ; യുവാവിന്റെ വ്യത്യസ്ത തെറാപ്പി ഇങ്ങനെ by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022‘ഡിപ്രെഷന് മൂലവും പല സമ്മര്‍ദ്ദങ്ങള്‍ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു ആലിംഗനം…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബെംഗളൂരു: പാർക്കുകളുടെ സമയം നീട്ടി ബിബിഎംപി;കൂടുതൽ വായിക്കാം by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022ബെംഗളൂരു: പാർക്കിൽ പോകുന്നവർക്ക് ഒരു സന്തോഷ വാർത്ത. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അതിന്റെ അധികാരപരിധിയിൽ വരുന്ന എല്ലാ…
Featuredദേശീയംപ്രധാന വാർത്തകൾഅവസാന സീസണിനേക്കാള്‍ മൂന്നിരട്ടി? ബിഗ് ബോസ് 16ല്‍ സല്മാന് ഖാന് ലഭിക്കുന്ന പ്രതിഫലം by കൊസ്തേപ്പ് July 16, 2022 by കൊസ്തേപ്പ് July 16, 2022നിര്‍മ്മിക്കപ്പെടുന്ന എല്ലാ ഭാഷകളിലും ജനപ്രീതിയില്‍ മുന്നിലുള്ള ഷോയാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ഏറ്റവുമാദ്യം സംപ്രേഷമാരംഭിച്ച ഹിന്ദി ബിഗ് ബോസ് 15…
Featuredടെക്നോളജിദേശീയംപ്രധാന വാർത്തകൾവാർത്തകൾ ഉപയോഗിക്കുന്നതിന് ടെക് ഭീമന്മാർ ഇനി പണം നൽകണം; ഐടി നിയമങ്ങൾ പരിഷ്കരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ by കൊസ്തേപ്പ് July 16, 2022 by കൊസ്തേപ്പ് July 16, 2022ദില്ലി: പത്രങ്ങൾക്കും ഡിജിറ്റൽ വാർത്താ പ്രസാധകർക്കും അവരുടെ യഥാർത്ഥ ഉള്ളടക്കം ഉപയോഗിക്കുന്നതിന് പരസ്യ വരുമാനത്തിന്റെ ഒരു വിഹിതം ടെക് ഭീമന്മാർ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുതൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു by ദസ്തയേവ്സ്കി July 16, 2022 by ദസ്തയേവ്സ്കി July 16, 2022ബെംഗളൂരു: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. തൊട്ടു പുറകിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം നേടി ജൂനിയർ…
Featuredകർണാടകപ്രധാന വാർത്തകൾരാഷ്ട്രീയം‘നിങ്ങളുടെ പണം വേണ്ട’; സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം വലിച്ചെറിഞ്ഞ് യുവതി- വീഡിയോ by കൊസ്തേപ്പ് July 16, 2022 by കൊസ്തേപ്പ് July 16, 2022ബാഗൽകോട്ട്: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ നൽകിയ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ വാഹന…